പ്രണയദിനത്തിൽ ‘ബി മൈൻ’ ശ്രേണിയിലെ ആകർഷകമായ ഡിസൈനുകൾ ജോയ് ആലുക്കാസിൽ നിന്നും സ്വന്തമാക്കാം; ഓഫർ ഫെബ്രുവരി 16 വരെ മാത്രം

മനാമ: പ്രണയ ദിനത്തിൽ പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാൻ വൈവിധ്യമാർന്ന ഡിസൈനുകളിൽ ആകർഷകമായ ഓഫറുകളുമായി ഡയമണ്ട് ആഭരണങ്ങളുടെ മികച്ച കളക്ഷൻസ് ഒരുക്കിയിരിക്കുകയാണ് ജോയ് ആലൂക്കാസ്.

മനാമ ഗോൾഡ് സിറ്റിയിലും റിഫ ലുലുവിലും മനാമ സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കിന് എതിർവശവുമുള്ള ബഹ്‌റൈനിലെ മൂന്നു ഷോറൂമുകളിലും വാലെന്റെയിൻസ് ഡേ യോടനുബന്ധിച്ച് പ്രത്യേക ഓഫറുകൾ ലഭ്യമാകും. 55 ദിനാർ മുതലുള്ള ‘ബി മൈൻ’ ശ്രേണിയിൽ വരുന്ന പുതുപുത്തൻ വാലൻന്റൈൻ ഡിസൈനുകൾ ഈ പ്രണയദിനത്തിൽ സമ്മാനിച്ചാൽ പങ്കാളിയുടെ ഹൃദയം കവരുമെന്നതിൽ തെല്ലും സംശയം വേണ്ട. ഫെബ്രുവരി 16 വരെയാണ് ഓഫറുകൾ.

ആന്റിക്, ഫ്യൂഷൻ ഡിസൈനുകളിലുള്ള പെൻഡൻഡുകൾ ആകർഷകമായ വിലയിലാണ് ഉപഭോക്താക്കളുടെ മുന്നിൽ എത്തിയിരിക്കുന്നത്. സിംഗിൾ സ്റ്റോൺ റിംഗ് മുതൽ മൾട്ടി സ്റ്റോൺ റിംഗുകളും മിതമായ വിലയിൽ ജോയ് ആലുക്കാസിന്റെ ഷോ റൂമിൽ നിന്നും ലഭിക്കും. അൺ കട്ട് ഡൈമണ്ടിന്റെ കമ്മലടങ്ങുന്ന നെക്ലൈസ് സെറ്റ് 1150 ദിനാർ മുതൽ ലഭ്യമാണ്. ആകർഷകങ്ങളായ ഡിസൈനുകളിലുള്ള വളകളും വാലന്റെയിൻസ് ഡേ കളക്ഷനുകളിൽ ഉൾപ്പെടുന്നു.

ഓരോ പർചേസിങ്ങിനും ആകർഷകമായ ഓഫറുകളുമായി റിവാർഡ്സ് പോയിന്റുകളും ലഭിക്കും. കൂടാതെ 500 ദിനാറിലധികമുള്ള പർച്ചീസിന് 2 ഗ്രാം ഗോൽഡ് കോയിനും 300 ദിനാറിലധികമുള്ള പർച്ചീസിന് 1 ഗ്രാം ഗോൽഡ് കോയിനും സമ്മാനമായും ലഭിക്കുന്നുണ്ട്.

 

കൂടുതൽ മോഡലുകൾ കാണാം: JoyalukkasValentinesCollection2019_Bahrain