bahrainvartha-official-logo
Search
Close this search box.

മൈത്രി സോഷ്യൽ അസോസിയേഷൻ ബി.ഡി.എഫ് ഹോസ്പിറ്റലുമായി സഹകരിച്ച് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

IMG-20201031-WA0020

മനാമ: നബിദിനത്തോടനുബന്ധിച്ച് മൈത്രി സോഷ്യൽ അസ്സോസിയേഷൻ ബി.ഡി.എഫ് ആശുപത്രിയുമായി സഹകരിച്ചു നടത്തിയ രക്ത ദാന ക്യാമ്പ് കോവിഡ് പ്രോട്ടോകോൾ പ്രകാരം പ്രവാസി അംഗം സുബൈർ കണ്ണൂർ ഉദ്ഘാടനം നിർവഹിച്ചു.

നിസാർ കൊല്ലം ഹാരിസ് പഴയങ്ങാടി, സിയാദ് ഏഴംകുളം , ഷിബു പത്തനംതിട്ട, അബ്ദുൽ വഹാബ്, അൻവർ ശുരനാട്, സിബിൻ സലീം, അബ്ദുൽ ബാരി, മുഹമ്മദ് കുഞ്ഞ്,ജാഫർ തിക്കോടി, ഷരീഫ് ആലപ്പുഴഎന്നിവർ ആശംസകൾ നേർന്നു. സുനിൽ ബാബു നന്ദി രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!