ഡിസ്‌കൗണ്ട് നിരക്കിൽ വിമാന ടിക്കറ്റുകൾ വീട്ടുപടിക്കലെത്തിച്ചു നൽകുന്ന സേവനവുമായി ടോപ് ഗ്രാൻ്റ് ട്രാവൽസ്

IMG-20201108-WA0209

മനാമ: വിമാന ടിക്കറ്റുകൾ ഡിസ്‌കൗണ്ട് നിരക്കിൽ വീടുകളിൽ എത്തിച്ചു നൽകുന്ന സേവനവുമായി ‘ടോപ് ഗ്രാൻഡ് ട്രാവൽ ആന്റ് ടൂറിസം’. മൾട്ടിപ്പിൾ വിസയുൾപ്പെടുന്ന ദുബായ്, ബഹ്‌റൈൻ വിസിറ്റ് വിസ, എൽഎം.ആർ.എ, കമ്പനി ഫോർമേഷൻ, ഓഡിറ്റ് സപ്പോർട്ട്, സിപിആർ, വിസ സ്റ്റാപിംഗ് തുടങ്ങിയ സേവനങ്ങളും കുറഞ്ഞ നിരക്കിൽ ടോപ് ഗ്രാൻ്റ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. ഒരു വർഷത്തെ സൗദി മൾട്ടിപ്പിൾ വിസയും ടോപ് ഗ്രാൻഡ് വഴി സ്വന്തമാക്കാവുന്നതാണ്.

വിമാന ടിക്കറ്റുകൾക്കായി പ്രവാസികൾ ട്രാവൽ ഏജൻസികൾ കയറി ഇറങ്ങുന്ന ബുദ്ധിമുട്ടുകൾ ഇനിയുണ്ടാവില്ല. ഉപഭോക്താവിന്റെ ആവശ്യങ്ങൾക്കനുസരിച്ച് ടിക്കറ്റുകൾ വീടുകളെത്തിക്കാൻ ടോപ് ഗ്രാൻഡ് സൗകര്യമൊരുക്കിയിട്ടുണ്ട്. അമിത വില നൽകി ടിക്കറ്റുകൾ അനധികൃത ഇടനിലക്കാർ വഴി ബുക്ക് ചെയ്യേണ്ടി വരുന്ന സ്ഥിതിഗതികളിലും ഇനി മാറ്റം വരും. അനാവശ്യ കമ്മീഷനോ അമിത വിലയോ നൽകാതെ തന്നെ എല്ലാവർക്കും ടിക്കറ്റുകൾ സ്വന്തമാക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി വാട്സ് ആപ്പിലും നേരിട്ടും ബന്ധപ്പെടാവുന്നതാണ്; +973 39761811, സോഷ്യൽ മീഡയയിൽ TOP GRAND TRAVELS പേജുകൾ വഴിയും വിവരങ്ങൾ ലഭ്യമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!