small icons
small icons

ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ കർക്കിടക വാവുബലി തർപ്പണം

New Project (41)

മനാമ: കർക്കിടക വാവിനോട് അനുബന്ധിച്ച് ബഹ്‌റൈൻ ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ ബലിതർപ്പണം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 12 ബുധനാഴ്ച രാവിലെ 4:30 മുതൽ കാനു ഗാർഡനിലുള്ള സൊസൈറ്റി പരിസരത്താണ് ചടങ്ങുകൾ നടക്കുക.

പങ്കെടുക്കാൻ താല്പര്യം ഉള്ളവർക്ക് 39613858, 34347514, 39996531, 34151895 എന്നീ നമ്പറുകളിൽ വിളിച്ചു മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ബലിതർപ്പണത്തിൽ പങ്കെടുക്കാൻ എത്തുന്ന ഭക്തജനങ്ങൾക്കായി വിപുലമായ സൗകര്യങ്ങളാണ് ഗുരുദേവ സോഷ്യൽ സൊസൈറ്റി കാനു ഗാർഡനിൽ ഒരുക്കിയിട്ടുള്ളതെന്ന് ഭാരവാഹികൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!