ദേശീയദിനാഘോഷ വേളയിൽ ട്രാഫിക് നിയമങ്ങൾ പാലിച്ച പൊതുജനങ്ങൾക്ക് നന്ദി അറിയിച്ച് ട്രാഫിക് ജനറൽ ഡയറക്ടറേറ്റ്

bh

മനാമ: ദേശീയ ദിനാഘോഷ വേളയിൽ ട്രാഫിക് നിയമങ്ങൾ പാലിച്ച് ആഘോഷപരിപാടികൾ നടത്തിയ ബഹ്‌റൈൻ പൗരന്മാർക്കും പ്രവാസികൾക്കും ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് നന്ദി അറിയിച്ചു. ട്രാഫിക് ജാമുകളും തെറ്റായ പ്രവർത്തനങ്ങളും ഒഴിവാക്കാൻ ഡയറക്ടറേറ്റ് പ്രധാന റോഡുകളിലും ആഘോഷ സ്ഥലങ്ങളിലും ട്രാഫിക് പട്രോളിംഗ് ഒരുക്കിയിരുന്നു. പോലീസ് ഡയറക്ടറേറ്റുകളുടെ സഹകരണത്തോടെ ട്രാഫിക് പദ്ധതികളുടെ വിജയത്തിന് റോഡ് ഉപയോക്താക്കൾ നൽകിയ സഹകരണത്തെ ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് പ്രശംസിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!