small icons
small icons

ബഹ്റൈനിലെ മലയാളി ബാർബർമാരുടെ കൂട്ടായ്മ കെഎസ്ബിഎ കൺവെൻഷൻ സംഘടിപ്പിച്ചു

received_384383902661169

മനാമ: ബഹ്റൈനിലെ മലയാളി ബാർബർമാരുടെ കൂട്ടായ്മ കെ എസ് ബി എ കൺവെൻഷൻ സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസമായിരുന്നു ബഹ്റൈനിലെ മലയാളി ബാർബർമാരുടെ ഉന്നമനം ലക്ഷ്യമാക്കുന്ന കേരള സ്റ്റേറ്റ് ബാർബേഴ്സ് അസോസിയേഷൻ ബഹ്‌റൈൻ(കെ.എസ്.ബി.എ) ന്റെ ഔപചാരിക ഉദ്ഘാടനം.

ഹ്യൂമാനിറ്റേറിയൻ എയ്ഡ് വേൾഡ് എൻ ആർ ഐ കൗൺസിലിന്റെ ഡയറക്ടറും, പ്രവാസി ലീഗൽ സെൽ ബഹ്റൈന്റെ തലവനുമായ സുധീർ തിരുനിലത്ത് കൺവെൻഷൻ്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ കെ.എസ്. ബി.എ സെക്രട്ടറി രാജീവൻ പാലേരി സ്വാഗതവും, സംഘടന പ്രസിഡന്റ് സുധീഷ് ഉളിക്കൽ അധ്യക്ഷതയും വഹിച്ചു. ബഹ്റൈൻ കേരളീയ സമാജം-നോർക്ക ചാരിറ്റി വിംഗ് കൺവീനർ കെ.ടി സലിം മുഖ്യാതിഥിയായി. പ്രവാസി ലീഗൽ സെൽ -കണ്ട്രി കോർഡിനേറ്റർ അമൽദേവ് യോഗത്തിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. കെ.എസ്. ബി.എ ട്രഷറർ രാഗേഷ് കാസിനൊ യോഗത്തിൽ നന്ദി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

ഇറാൻ ആക്രമണങ്ങൾ: ദേശീയ സുരക്ഷയും സജ്ജീകരണങ്ങളും വിലയിരുത്തി ബഹ്‌റൈൻ ലെജിസ്ലേറ്റീവ്-എക്‌സിക്യൂട്ടീവ് സംയുക്ത യോഗം; 1000-ലധികം മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ ബഹ്‌റൈൻ പ്രതിരോധ സേന പ്രതിരോധിച്ചു

error: Content is protected !!