bahrainvartha-official-logo
Search
Close this search box.

പ്രവാസികൾക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരമൊരുക്കി ഒഐസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി

oicc

മനാമ: പ്രവാസികൾക്ക് ഇ- ബാലറ്റിലൂടെ വോട്ടുകൾ രേഖപ്പെടുത്താൻ അവസരം ഉണ്ടാവാനുള്ള സാധ്യത മുൻനിർത്തി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരമൊരുക്കുകയാണ് ഒഐസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി.

പുതുതായി വോട്ടർ പട്ടികയിൽ പ്രവാസി വോട്ടർ ആയി പേര് ചേർക്കാൻ ആവശ്യമായ രേഖകൾ ഇവയാണ്;

1. പാസ്പോർട്ട് കോപ്പി (ഫസ്റ്റ് ആൻഡ് ലാസ്റ്റ് പേജ്)
2. വിസ കോപ്പി
3. ഫോൺ നമ്പർ (വിദേശം, സ്വദേശം)
4. താമസ അഡ്രസ് വിദേശം സ്വദേശം
5. ID കാർഡ് (വീട്ടിലെ ആരുടെയെങ്കിലും)
6. പാസ്പോർട്ട് സൈസ് കളർ ഫോട്ടോ

ID കാർഡ് നഷ്ടപ്പെട്ടവർക്ക്, ഫോട്ടോ പുതിയത് ചേർകുന്നവർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ മുഹമ്മദ് ഷമീം കെ സി(34081717), ബിജുപാൽ സി കെ(39130953), പ്രദീപ് പി കെ(39910148), ജാലിസ്(32367971), സുമേഷ്(33448086), ഫൈസൽ പട്ടാ ണ്ടി(39363985), രഞ്ജൻ കച്ചേരി(39109183), അനിൽകുമാർ(33911874), ശ്രീജിത്ത് പനായി(38735808),
റിജിത്ത് മൊട്ടപ്പാറ(33911332), റഷീദ് മുയിപ്പോത്ത് (39367177) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!