bahrainvartha-official-logo
Search
Close this search box.

COVID-19 വ്യാപനം തടയാൻ ക്യാപിറ്റൽ പോലീസ് ഡയറക്ടറേറ്റിന്റെ ബോധവൽക്കരണ പരിപാടികളേക്കുറിച്ച് കമ്മ്യൂണിറ്റി പോലീസ് ആക്ടിംഗ് ഹെഡ്

11 (002)-be1ee26c-3cce-4553-b0ef-56003bb41736-fdeb127d-d2f0-45b0-9c2c-ee0c072bb6a8

മനാമ: COVID-19 വ്യാപനം തടയാൻ ക്യാപിറ്റൽ പോലീസ് ഡയറക്ടറേറ്റിന്റെ ബോധവൽക്കരണ പരിപാടികളേക്കുറിച്ച് കമ്മ്യൂണിറ്റി പോലീസ് ആക്ടിംഗ് ഹെഡ്.

ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റിന്റെ, കമ്മ്യൂണിറ്റി പോലീസ് ആക്ടിംഗ് ഹെഡ്, ക്യാപ്റ്റൻ സാഅദ് നാസർ അൽ ഹസാനി വ്യാഴാഴ്ച അൽ ആം റേഡിയോ ഷോയിൽ ആണ് കോവിഡ് -19 വ്യാപനം തടയുന്നതിനായുള്ള, തന്റെ വകുപ്പിന്റെ പദ്ധതികളേക്കുറിച്ച് വാചാലനായത് .

പോലീസ് ഡയറക്ടറേറ്റ്, രോഗവ്യാപനത്തേക്കുറിച്ച് പൊതുജന അവബോധം വളർത്തുന്നതിനായി വിവിധ ഭാഷകളിൽ അവബോധ കാമ്പെയ്‌നുകൾ നടത്തിയതും, വൈറസ് വ്യാപനത്തിൽ സാമ്പത്തിക ആഘാതം ബാധിച്ചവർക്കായി ജനറൽ ഡയറക്ടറേറ്റ്, റമദാനിൽ 400 ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്തതതും അദ്ദേഹം എടുത്ത് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!