ഫ്രന്റ്‌സ് അസോസിയേഷൻ “ഹൃദയ രക്ഷക്ക് ” മാർച്ച് ഒന്നിന് 

FRIENDS SOCIAL
മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ പ്രവാസികൾക്കിടയിൽ വർദ്ധിച്ചു വരുന്ന ഹൃദയാഘാത മരണങ്ങളുടെ പശ്ചാത്തലത്തിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ പ്രമുഖ ആതുരാലയമായ മിഡിൽ ഈസ്റ്റ് ഹോസ്പിറ്റലുമായി സഹകരിച്ച്  “ഹൃദയ രക്ഷക്ക് ” എന്ന പേരിൽ പ്രത്യേക ബോധവൽകരണ – മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. മാർച്ച് ഒന്ന്  വെള്ളി രാവിലെ  കാലത്ത് 8 മണി ഉച്ചക്ക് 12 വരെ സെഗയ്യയിലെ മിഡിൽ ഈസ്‌റ്റ് ഹോസ്‌പിറ്റലിൽ ആണ് പരിപാടി. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും 33604327 , 33538927 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് ഫ്രന്റ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എം. സുബൈർ അറിയിച്ചു.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!