bahrainvartha-official-logo
Search
Close this search box.

എസ് എസ് എല്‍ സി പരീക്ഷ മാർച്ച് 17 മുതൽ ആരംഭിക്കും; മോഡല്‍ പരീക്ഷ മാർച്ച് 1 മുതൽ

exam

തിരുവനന്തപുരം: ഈ വർഷത്തെ എസ് എസ് എല്‍ സി പരീക്ഷയുടേയും മോഡല്‍ പരീക്ഷയുടേയും പുതുക്കിയ തീയതി പ്രഖ്യാപിച്ചു. വാർഷിക പരീക്ഷ മാർച്ച് 17 ന് ആരംഭിച്ച് 30 ന് അവസാനിക്കും. മോഡല്‍ പരീക്ഷകള്‍ മാര്‍ച്ച് ഒന്നിന് ആരംഭിച്ച് അഞ്ചിന് പൂർത്തിയാക്കും. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷങ്ങൾ നടത്തുക.

എസ് എസ് എല്‍ സി വാര്‍ഷിക പരീക്ഷാ ടൈം ടേബിള്‍

  • മാര്‍ച്ച് 17 : ഉച്ചയ്ക്ക് 1.40 മുതല്‍ 3.30 വരെ ഒന്നാം ഭാഷ പാര്‍ട്ട് ഒന്ന്.
  • മാര്‍ച്ച് 18 : 1.40 -4.30 രണ്ടാം ഭാഷ ഇംഗ്ലീഷ്.
  • മാര്‍ച്ച് 19 : 2.40 – 4.30 മൂന്നാം ഭാഷ ഹിന്ദി, ജനറല്‍ നോളജ്.
  • മാര്‍ച്ച് 22 :1.40 – 4.30 സോഷ്യല്‍ സയന്‍സ്
  • മാര്‍ച്ച് 23 :1.40 -3.30 ഒന്നാം ഭാഷ പാര്‍ട്ട് രണ്ട്.
  • മാര്‍ച്ച് 25 : 1.40 – 3.30 ഊര്‍ജതന്ത്രം.
  • മാര്‍ച്ച് 26 : 2.40 -4.30 വരെ ജീവശാസ്ത്രം
  • മാര്‍ച്ച് 29 : 1.40 – 4.30 വരെ ഗണിതശാസ്ത്രം.
  • മാര്‍ച്ച് 30 :1.40 മുതല്‍ 3.30 രസതന്ത്രം

മോഡല്‍ പരീക്ഷ ടൈംടേബിള്‍

  • മാര്‍ച്ച് ഒന്ന് : രാവിലെ 9.40 മുതല്‍ 11.30 വരെ ഒന്നാം ഭാഷ.
  • മാര്‍ച്ച് രണ്ട് : 9.40 – 12.30 രണ്ടാം ഭാഷ (ഇംഗ്ലീഷ്), 1.40 -3.30 മൂന്നാം ഭാഷ ഹിന്ദി, ജനറൽ നോളേജ്
  • മാര്‍ച്ച് മൂന്ന് : 9.40 -ഉച്ചയ്ക്ക് 12.30 – സോഷ്യല്‍ സയന്‍സ്, 1.40 -3.30 ഒന്നാം ഭാഷ പാര്‍ട്ട് രണ്ട്.
  • മാര്‍ച്ച് നാല് : 9.40 -11.30 ഊര്‍ജതന്ത്രം 1.40 – 3.30 ജീവശാസ്ത്രം.
  • മാര്‍ച്ച് അഞ്ച് : രാവിലെ 9.40 – 12.30 ഗണിതശാസ്ത്രം, 2.40 – 4.30 രസതന്ത്രം
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!