bahrainvartha-official-logo
Search
Close this search box.

കെ.എം.സി.സി ബഹ്‌റൈന്‍ ഇ അഹമ്മദ് അനുസ്മരണം ഇന്ന്

0001-16300700750_20210202_012257_0000

മനാമ: മുന്‍ കേന്ദ്രമന്ത്രിയും മുസ്ലിം ലീഗിന്റെ സമുന്നത നേതാവുമായിരുന്ന ഇ അഹമ്മദിന്റെ ഓര്‍മ്മദിനത്തോടനുബന്ധിച്ച് കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റി ‘ഓര്‍മ്മതീരത്തെ ഇ അഹമ്മദ് സാഹിബ്’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഇ അനുസ്മരണം ഇന്ന് ഫെബ്രുവരി രണ്ടിന് നടക്കും. രാത്രി 7.30ന് (ഇന്ത്യന്‍ സമയം രാത്രി 10.00) സൂമിലൂടെ നടക്കുന്ന ഓണ്‍ലൈന്‍ അനുസ്മരണ സംഗമം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാന്‍ രണ്ടത്താണി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!