small icons
small icons

ഉത്തരാഖണ്ഡ് മിന്നൽ പ്രളയം; ഇന്ത്യൻ പ്രസിഡൻ്റിന് അനുശോചനമറിയിച്ച് ബഹ്റൈൻ രാജാവ്

0001-16757995891_20210211_164558_0000

മനാമ: ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ മിന്നൽ പ്രളയത്തിൽ ഉണ്ടായ ആളപായത്തിലും നാശനഷ്ടത്തിലും ഹമദ് രാജാവ് ഇന്ത്യൻ പ്രസിഡന്റ് ശ്രീ രാംനാഥ് കോവിന്ദിന് അനുശോചനം അറിയിച്ചു.

ദുരന്തത്തിൽ ഇരയാക്കപ്പെട്ടവരുടെയും കുടുംബങ്ങളുടേയും ദുഖത്തിൽ പങ്കു ചേരുന്നതിനൊപ്പം നാശനഷ്ടങ്ങൾ എത്രയും വേഗം പുനസ്ഥാപിക്കാൻ കഴിയട്ടെ എന്നും കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫ ആശംസിച്ചു.

ദുരന്തത്തിന് ശേഷം ഇപ്പോഴും തുടരുന്ന രക്ഷാപ്രവർത്തനം എളുപ്പമാകട്ടേയെന്നും രാജാവ് കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

അൽ ഹിലാലിന്റെ ‘ലെറ്റ്‌സ് പെയിന്റ് ബഹ്‌റൈൻ പിങ്ക്’ ക്യാമ്പയിന് സമാപനം; 10 ശാഖകളിലായി സ്തനാർബുദ ബോധവൽക്കരണവും സൗജന്യ പരിശോധനയും നടന്നു; സമാപന ചടങ്ങിൽ ആർട്ട് ലേലത്തിലൂടെ 2,500 ദിനാർ സമാഹരിച്ചു

error: Content is protected !!