മനാമ: ഐവൈസിസി മനാമ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഷുഹൈബ് അനുസ്മരണവും ഏരിയ പ്രവർത്തക സംഗമവും നടത്തി,സൂമിൽ നടന്ന പരിപാടിയിൽ കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. അബ്ദുൽ റഷീദ് മുഖ്യപ്രഭാഷണം നടത്തി, ഏരിയ പ്രസിഡന്റ് നബീലിന്റെ അധ്യക്ഷതയിൽ കൂടിയ പരിപാടി ഐവൈസിസി പ്രസിഡന്റ് അനസ് റഹിം ഉദ്ഘാടനം ചെയ്തു,ദേശീയ സെക്രട്ടറി എബിയോൻ അഗസ്റ്റിൻ, ഫാസിൽ വട്ടോളി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ഏരിയ സെക്രട്ടറി അൻസാർ സ്വാഗതം പറഞ്ഞു,