bahrainvartha-official-logo
Search
Close this search box.

മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ ‘സുഗതാഞ്ജലി’ കാവ്യാലാപന മത്സരഫലം പ്രഖ്യാപിച്ചു

20210221_193708_0000

മ​നാ​മ: ക​വ​യി​ത്രി​യും മ​ല​യാ​ളം മി​ഷ​ന്‍ ഭ​ര​ണ​സ​മി​തി അം​ഗ​വു​മാ​യി​രു​ന്ന സു​ഗ​ത​കു​മാ​രി​ക്ക്​ ആ​ദ​ര​വ് അ​ര്‍പ്പി​ച്ച്​ മ​ല​യാ​ളം മി​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ‘സു​ഗ​താ​ഞ്ജ​ലി’ അ​ന്ത​ര്‍ ചാ​പ്റ്റ​ര്‍ കാ​വ്യാ​ലാ​പ​ന​മ​ത്സ​ര​ത്തി​െൻറ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. മ​ല​യാ​ളം മി​ഷ​ൻ ബ​ഹ്റൈ​ൻ ചാ​പ്റ്റ​റി​െൻറ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ ചാ​പ്റ്റ​ർ പ്ര​സി​ഡ​ൻ​റ് പി.​വി. രാ​ധാ​കൃ​ഷ്​​ണ​പി​ള്ള​യാ​ണ് മ​ത്സ​ര​ഫ​ലം പ്ര​ഖ്യാ​പി​ച്ച​ത്.

ആ​റു മു​ത​ൽ 10 വ​യ​സ്സ് വ​രെ​യു​ള്ള​വ​രു​ടെ ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ എ​യ്​​ഡ​ൻ ആ​ഷ്​​ലി മ​ഞ്ഞി​ല (ക​ണി​ക്കൊ​ന്ന വി​ദ്യാ​ർ​ഥി, ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം മ​ല​യാ​ളം പാ​ഠ​ശാ​ല) ഒ​ന്നാം സ്ഥാ​ന​വും ജാ​ഹ്ന​വി ജി​യ (ക​ണി​ക്കൊ​ന്ന വി​ദ്യാ​ർ​ഥി​നി, ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം മ​ല​യാ​ളം പാ​ഠ​ശാ​ല) ര​ണ്ടാം സ്ഥാ​ന​വും മാ​ധ​വ് കൃ​ഷ്​​ണ (ക​ണി​ക്കൊ​ന്ന വി​ദ്യാ​ർ​ഥി, വ്യാ​സ ഗോ​കു​ലം മ​ല​യാ​ളം പാ​ഠ​ശാ​ല, റി​ഫ) മൂ​ന്നാം സ്ഥാ​ന​വും നേ​ടി. 11 മു​ത​ൽ 16 വ​യ​സ്സ് വ​രെ​യു​ള്ള​വ​രു​ടെ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ആ​ദി​ശ്രീ സോ​ണി (നീ​ല​ക്കു​റി​ഞ്ഞി വി​ദ്യാ​ർ​ഥി​നി, ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം മ​ല​യാ​ളം പാ​ഠ​ശാ​ല) ഒ​ന്നാം സ്ഥാ​ന​വും ജൂ​ണ ഉ​റു​വ​ച്ചേ​ടു​ത്ത് (ആ​മ്പ​ൽ വി​ദ്യാ​ർ​ഥി​നി, ശ്രീ ​നാ​രാ​യ​ണ ക​ൾ​ച​റ​ൽ സൊ​സൈ​റ്റി മ​ല​യാ​ളം പാ​ഠ​ശാ​ല) ര​ണ്ടാം സ്ഥാ​ന​വും റി​തു കീ​ർ​ത്ത് (സൂ​ര്യ​കാ​ന്തി വി​ദ്യാ​ർ​ഥി, ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം മ​ല​യാ​ളം പാ​ഠ​ശാ​ല) മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

ര​ണ്ട് ഘ​ട്ട​ങ്ങ​ളു​ള്ള മ​ത്സ​ര​ത്തി​െൻറ ചാ​പ്റ്റ​റി​നു​ള്ളി​ലെ പ​ഠി​താ​ക്ക​ൾ​ക്കി​ട​യി​ൽ ന​ട​ത്തി​യ ഒ​ന്നാം ഘ​ട്ട മ​ത്സ​ര ഫ​ല​മാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. ആ​ഗോ​ള​ത​ല​ത്തി​ൽ വി​വി​ധ ചാ​പ്റ്റ​റു​ക​ളി​ല്‍നി​ന്ന് ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ ല​ഭി​ച്ച​വ​രെ ഉ​ള്‍പ്പെ​ടു​ത്തി​യു​ള്ള ഫൈ​ന​ല്‍ മ​ത്സ​രം മാ​ർ​ച്ച് ആ​റി​ന്​ ഓ​ണ്‍ലൈ​നാ​യി ന​ട​ത്തും.ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​ലെ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്​ വി​ജ​യി​ക​ള്‍ക്ക് സാ​ക്ഷ്യ​പ​ത്ര​വും യ​ഥാ​ക്ര​മം 5000, 3000, 2000 രൂ​പ എ​ന്നീ ക്ര​മ​ത്തി​ല്‍ കാ​ഷ് അ​വാ​ര്‍ഡും സ​മ്മാ​നി​ക്കും.

ഇ​തി​നു​പു​റ​മെ, ഓ​രോ ചാ​പ്റ്റ​റി​ല്‍നി​ന്നും ​െത​ര​ഞ്ഞെ​ടു​ക്കു​ന്ന ജൂ​നി​യ​ര്‍-​സീ​നി​യ​ര്‍ വി​ഭാ​ഗ​ങ്ങ​ളി​ലെ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ക്കാ​ര്‍ക്കും കാ​ഷ് അ​വാ​ര്‍ഡും സാ​ക്ഷ്യ​പ​ത്ര​വും ല​ഭി​ക്കും. മേ​ഖ​ലാ ത​ല​ത്തി​ലും ചാ​പ്റ്റ​ർ ത​ല​ത്തി​ലും വി​ജ​യി​ക​ളാ​യ​വ​ർ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണം പി​ന്നീ​ട് ന​ട​ത്തു​മെ​ന്ന് ചാ​പ്റ്റ​ർ സെ​ക്ര​ട്ടി ബി​ജു എം. ​സ​തീ​ഷ് അ​റി​യി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!