Home Tags Malayalam mission bahrain

Tag: malayalam mission bahrain

മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ പരിസ്ഥിതി ദിന പോസ്റ്റർ രചനാ മത്സരഫലം പ്രഖ്യാപിച്ചു

മനാമ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ പഠന കേന്ദ്രങ്ങളിലെ പഠിതാക്കൾക്കായി നടത്തിയ പോസ്റ്റർ രചനാ മത്സരത്തിൻ്റെ ഫലം പ്രഖ്യാപിച്ചു. മലയാളം മിഷൻ്റെ വിവിധ കോഴ്സുകൾക്ക് പ്രത്യേകമായാണ് മത്സരം നടത്തിയത്. മുല്ല...

നാട്ടിലേക്ക് മടങ്ങുന്ന മലയാള പാഠശാല അദ്ധ്യാപിക സന്ധ്യ ഷിജുവിന് യാത്രയയപ്പു നൽകി

മനാമ: ബഹ്റൈൻ കേരളീയ സമാജം മലയാള പാഠശാലയിലെ കണിക്കൊന്ന അധ്യാപിക ആയിരുന്ന സന്ധ്യ ഷിജു, പ്രവാസ ജീവിതത്തിന് താത്കാലിക അവധി നൽകി നാട്ടിലേക്ക് പോകുന്ന വേളയിൽ യാത്രയയപ്പ് നൽകി. സന്ധ്യ ടീച്ചർ നൽകി...

മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ ‘സുഗതാഞ്ജലി’ കാവ്യാലാപന മത്സരഫലം പ്രഖ്യാപിച്ചു

മ​നാ​മ: ക​വ​യി​ത്രി​യും മ​ല​യാ​ളം മി​ഷ​ന്‍ ഭ​ര​ണ​സ​മി​തി അം​ഗ​വു​മാ​യി​രു​ന്ന സു​ഗ​ത​കു​മാ​രി​ക്ക്​ ആ​ദ​ര​വ് അ​ര്‍പ്പി​ച്ച്​ മ​ല​യാ​ളം മി​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന 'സു​ഗ​താ​ഞ്ജ​ലി' അ​ന്ത​ര്‍ ചാ​പ്റ്റ​ര്‍ കാ​വ്യാ​ലാ​പ​ന​മ​ത്സ​ര​ത്തി​െൻറ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. മ​ല​യാ​ളം മി​ഷ​ൻ ബ​ഹ്റൈ​ൻ ചാ​പ്റ്റ​റി​െൻറ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക്...

കേരളപ്പിറവിയോടനുബന്ധിച്ച്‌ ഭാഷാ പ്രതിജ്ഞാ മത്സരവുമായി മലയാളം മിഷൻ

മനാമ: കേരളപ്പിറവി ദിനാഘോഷത്തിൻ്റെ ഭാഗമായി മലയാളം മിഷൻ സംഘടിപ്പിക്കുന്ന "ഭൂമി മലയാളം റേഡിയോ മലയാളം 2020 " അക്ഷരോത്സവത്തോടനുബന്ധിച്ച് മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ കുട്ടികൾക്കായി "ഭാഷാപ്രതിജ്ഞാ മത്സരം സംഘടിപ്പിക്കുന്നു. പ്രശസ്ത കവി ശ്രീ.കെ.സച്ചിദാനന്ദൻ...

”ഭൂമിമലയാളം – റേഡിയോ മലയാളം 2020 “; അക്ഷരോത്സവ മത്സരളുമായി മലയാളം മിഷൻ

മനാമ: മലയാളം മിഷൻ കേരളപ്പിറവിയോടനുബന്ധിച്ച് ''ഭൂമിമലയാളം - റേഡിയോ മലയാളം 2020 " എന്ന പേരിൽ അക്ഷരോത്സവ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. മലയാളം മിഷൻ പഠിതാക്കൾക്കും പ്രവാസി മലയാളി കുട്ടികൾക്കും മലയാളം മിഷൻ അധ്യാപകർക്കും...

മലയാളം മിഷന്‍ സീനിയര്‍ ഡിപ്ലോമ കോഴ്‌സ് പഠിതാക്കള്‍ക്കുള്ള ഓണ്‍ലൈന്‍ പഠനോത്സവം ഇന്ന്

മനാമ: കോവിഡ് മഹാമാരിയെത്തുടര്‍ന്ന് കഴിഞ്ഞ ദീര്‍ഘകാലമായി പഠനകേന്ദ്രങ്ങള്‍ അടഞ്ഞുകിടക്കുകയാണെങ്കിലും മലയാളം മിഷന്റെ ഭാഷാ പഠന ക്ലാസ്സുകള്‍ സജീവം. നേരിട്ട് ക്ലാസ്സുകള്‍ നടത്താന്‍ കഴിയാത്തതിനാല്‍ ഒരു മണിക്കൂര്‍ വീതമുള്ള ഓണ്‍ലൈന്‍ ക്ലാസ്സുകളാണ് ബഹ്‌റൈനിലെ ഏഴ്...

പഠിതാക്കൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും രചനാ മത്സരങ്ങളുമായി മലയാളം മിഷൻ

മനാമ: മലയാളം മിഷൻ പഠനകേന്ദ്രങ്ങളിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. "കൊറോണക്കാലത്തെ ഓണം" എന്ന വിഷയത്തിൽ മുത്തശ്ശന് / മുത്തശ്ശിക്ക് കത്തെഴുതുക എന്നതാണ് കുട്ടികളുടെ മത്സരം. സബ് ജൂനിയർ (6 മുതൽ...

മലയാളം മിഷന്‍ ബഹ്റൈൻ ചാപ്റ്റർ പ്രവേശനോത്സവം നാളെ; ഇത്തവണ പരിപാടി ഓണ്‍ലൈനില്‍, പ്രൊഫസര്‍ സുജ...

മനാമ: കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മാതൃഭാഷാ പ്രചരണ സംരംഭമായ മലയാളം മിഷന്റെ ബഹ്‌റൈന്‍ ചാപ്റ്ററിലെ ഈ അധ്യയന വര്‍ഷത്തെ പ്രവേശനോത്സവം നാളെ നടക്കും. മുന്‍ കാലങ്ങളില്‍ ഉത്സവാന്തരീക്ഷത്തില്‍ നടത്തിയിരുന്ന...

മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ ഓൺലൈൻ പ്രവേശനോത്സവം ജൂലൈ 31 ന്

മനാമ: മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ 2020-21 അധ്യായന വർഷത്തെ  പ്രവേശനോത്സവം ഓൺലൈനായി ജൂലൈ 31 വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് നടത്തപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു. ബഹ്റൈൻ ചാപ്റ്ററിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മലയാളം...

ലോക കേരളസഭ സാഹിത്യ മത്സരങ്ങളിൽ ബഹ്റൈനിൽ നിന്നും നൗഫൽ എം.എ ക്കും വസുന്ധര വിനോദിനും...

മനാമ: ലോക കേരള  സഭയോടനുബന്ധച്ച്  മലയാളം മിഷൻ പ്രവാസി മലയാളി കുട്ടികൾക്കും മുതിർന്നവർക്കുമായി ആഗോളതലത്തിൽ നടത്തിയ സാഹിത്യ മത്സരത്തിൽ ബഹ്റൈനിൽ നിന്നും സീനിയർ വിഭാഗംകവിതാ രചനയിൽ നൗഫൽ എം.എ രണ്ടാം സ്ഥാനവും സബ്...
error: Content is protected !!