bahrainvartha-official-logo
Search
Close this search box.

കോവിഡ് പ്രതിരോധ സേ​വ​ന രം​ഗ​ത്ത്​ ഒ​രു ​വ​ർ​ഷം പിന്നിട്ട് ബി.​കെ.​എ​സ്.​എ​ഫ്​ ക​മ്യൂ​ണി​റ്റി ഹെ​ൽ​പ്​​ലൈ​ൻ

bksf

മനാമ: കോ​വി​ഡ്​ -19 മ​ഹാ​മാ​രി പ്ര​തി​സ​ന്ധി തീ​ർ​ത്ത​പ്പോ​ൾ സേ​വ​ന​സ​ന്ന​ദ്ധ​രാ​യി രം​ഗ​ത്തു​വ​ന്ന ബ​ഹ്​​റൈ​ൻ കേ​ര​ള സോ​ഷ്യ​ൽ ഫോ​റം (ബി.​കെ.​എ​സ്.​എ​ഫ്) ക​മ്യൂ​ണി​റ്റി ഹെ​ൽ​പ്​​ലൈ​നിൻറെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​രു ​വ​ർഷം പി​ന്നി​ടു​ന്നു. ഇ​ക്കാ​ല​യ​ള​വി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന്​ ആ​ളു​ക​ൾ​ക്ക്​ സ​ഹാ​യം എ​ത്തി​ക്കാ​നാ​യ​തി​ൻറെ ചാ​രി​താ​ർ​ഥ്യ​ത്തി​ലാ​ണ്​ ഹെ​ൽ​പ്​​ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ.

ക​ഴി​ഞ്ഞ​വ​ർ​ഷം മാ​ർ​ച്ച്​ 27നാ​ണ്​ ഹെ​ൽ​പ്​​ലൈ​ൻ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. കോ​വി​ഡ്​ വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്ന്​ അ​തു​വ​രെ നേ​രി​ട്ടി​ട്ടി​ല്ലാ​ത്ത അ​നു​ഭ​വ​ങ്ങ​ൾ​ക്കാ​ണ്​ ബ​ഹ്​​റൈ​നി​​ലെ സ്വ​ദേ​ശി​ക​ൾ​ക്കൊ​പ്പം പ്ര​വാ​സി സ​മൂ​ഹ​വും സാ​ക്ഷ്യം​വ​ഹി​ച്ച​ത്. വ്യാ​പാ​ര സ്​​ഥാ​പ​ന​ങ്ങ​ൾ പ്ര​തി​സ​ന്ധി​യി​ലാ​യി. പ​ല​ർ​ക്കും തൊ​ഴി​ൽ ന​ഷ്​​ട​മാ​യി. വി​മാ​ന സ​ർ​വി​സ്​ ഇ​ല്ലാ​ത്ത​തി​നാ​ൽ സ​ന്ദ​ർ​ശ​ക വി​സ​യി​ൽ എ​ത്തി​യ​വ​ർ തി​രി​ച്ചു​പോ​കാ​ൻ ക​ഴി​യാ​തെ കു​ടു​ങ്ങി. ശ​മ്പ​ളം കി​ട്ടാ​തെ ഒ​രു​നേ​ര​ത്തെ ഭ​ക്ഷ​ണ​ത്തി​നു​പോ​ലും ബു​ദ്ധി​മു​ട്ടു​ന്ന​വ​രു​ടെ ദ​യ​നീ​യ യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ ബി.​കെ.​എ​സ്.​എ​ഫ്​ പ്ര​വ​ർ​ത്ത​ക​രെ തേ​ടി​യെ​ത്തി. സ​ഹാ​യം തേ​ടി​യു​ള്ള ഫോ​ൺ കാ​ളു​ക​ളു​ടെ എ​ണ്ണം ദി​നം​പ്ര​തി വ​ർ​ധി​ച്ചു​വ​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ സ​ഹ​ജീ​വി​ക​ളാ​യ പ്ര​വാ​സി സ​ഹോ​ദ​ര​ങ്ങ​ളെ സ​ഹാ​യി​ക്കാ​നു​ള്ള ദൗ​ത്യം ഏ​റ്റെ​ടു​ത്ത്​ ക​മ്യൂ​ണി​റ്റി ഹെ​ൽ​പ്​​ലൈ​ന്​ തു​ട​ക്കം കു​റി​ച്ച​തെ​ന്ന്​ ര​ക്ഷാ​ധി​കാ​രി ബ​ഷീ​ർ അ​മ്പ​ലാ​യി പ​റ​ഞ്ഞു. ബ​ഹ്​​റൈ​നി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ കൂ​ട്ടാ​യ്​​മ​യി​ൽ അം​ഗ​ങ്ങ​ളാ​ണ്.

തു​ട​ർ​ന്ന​ങ്ങോ​ട്ട്​ വി​ശ്ര​മ​മി​ല്ലാ​ത്ത ദി​ന​ങ്ങ​ളാ​യി​രു​ന്നു. ഓ​രോ ഫോ​​ൺ കാ​ളും വി​ല​പ്പെ​ട്ട​താ​യി​രു​ന്നു. ബ​ഹ്​​റൈ​ൻറെ ഒ​രു​വി​ധം എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും സ​ഹാ​യ​വു​മാ​യി പ്ര​വ​ർ​ത്ത​ക​ർ എ​ത്തി. ഭ​ക്ഷ​ണ കി​റ്റു​ക​ളും മ​രു​ന്നും സാ​ന്ത്വ​ന വാ​ക്കു​ക​ളു​മൊ​ക്കെ​യാ​യി സ​ഹാ​യം പ്ര​വ​ഹി​ച്ചു. കോ​വി​ഡ്​ പ​രി​ശോ​ധ​ന​ക്ക്​ ആ​ളു​ക​ളെ കൊ​ണ്ടു​പോ​കു​ന്ന​തി​ന്​ വാ​ഹ​ന സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി. വി​മാ​ന സ​ർ​വി​സ്​ ആ​രം​ഭി​ച്ച​പ്പോ​ൾ ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന സ​ർ​വി​സ്​ ന​ട​ത്തി​യ​തി​നൊ​പ്പം വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​ർ​ക്ക്​ സ​ഹാ​യി​ക​ളാ​യും ഹെ​ൽ​പ്​​ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ എ​ത്തി.

ഫെ​ബ്രു​വ​രി​യി​ൽ ത​ന്നെ ബി.​കെ.​എ​സ്.​എ​ഫ്​ ​സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ തു​ട​ക്ക​മി​ട്ടി​രു​ന്നു. നാ​ട്ടി​ൽ​നി​ന്ന്​ മാ​സ്​​ക്​ എ​ത്തി​ച്ച്​ വി​ത​ര​ണം ചെ​യ്യു​ക​യാ​യി​രു​ന്നു തു​ട​ക്ക​ത്തി​ൽ. പി​ന്നീ​ടാ​ണ്​ സേ​വ​നം വി​വി​ധ ത​ല​ങ്ങ​ളി​ലേ​ക്ക്​ വ്യാ​പി​പ്പി​ച്ച​ത്. സേ​വ​നം ഒ​ര​ു​വ​ർ​ഷം പി​ന്നി​ടു​േ​മ്പാ​ഴും ക​ർ​മ​നി​ര​ത​രാ​യി ഹെ​ൽ​പ്​​ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തു​ണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!