മനാമ: സൗത്ത് വെസ്റ്റ് ബീച്ച് പ്രോജക്റ്റിന് ബഹ്റൈൻ കൗൺസിലേഴ്സ് അംഗീകാരം നൽകി. ബിലാജ് അൽജ സായർ കടൽത്തീരത്താണ് പദ്ധതി നടപ്പിലാകുന്നത്. 1.6 ദശലക്ഷം ചതുരശ്ര മീറ്ററാണ് പദ്ധതിക്കായി ഉപയോഗിക്കുന്നത്. പൊതു സേവനങ്ങൾക്കും വിനോദ ആവശ്യങ്ങൾക്കുമുള്ള പദ്ധതികളാണ് തയാറാക്കിയിരിക്കുന്നത്.