കോവിഡ് നിയമങ്ങൾ പാലിക്കാത്തതിനെ തുടർന്ന് മൂന്ന് പള്ളികൾ കൂടി അടച്ചു; നാല് പള്ളികൾ തുറന്നു

RAMADAN

മനാമ : കോവിഡ് നിയങ്ങൾ പാലിച്ചു കൊണ്ട് മാത്രമേ പള്ളികൾ പ്രവർത്തിക്കാൻ പാടുള്ളു എന്ന് ദേശീയ മെഡിക്കൽ ടാസ്‌ക്ഫോഴ്‌സ് നിർദേശം നൽകിയിരുന്നു . ഇതു പാലിക്കാത്ത മൂന്ന് പള്ളികൾ ആണ് ഇപ്പോൾ അടച്ചത് . ഇസ്ലാമിക് അഫയേഴ്സ്  എൻ‌ഡോവ്‌മെൻറ് മന്ത്രാലയത്തിൻറെ നിർദേശ പ്രകാരമാണ്  മൂന്ന് പള്ളികളും അടച്ചത്. കഴിഞ്ഞ ആഴ്ച അടച്ച നാലു പള്ളികൾ തുറന്നു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!