bahrainvartha-official-logo
Search
Close this search box.

വാഹനങ്ങളിൽ കുട്ടികൾ സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നത് കൂടുന്നതായി റിപ്പോർട്ട്

മനാമ:സീ​റ്റ്​ ബെ​ൽ​റ്റ്​ ധ​രി​ക്കാ​തെ  കുട്ടികൾ യാത്ര ചെയുന്ന പ്രവണത  കൂടുന്നതായി റി പ്പോർട്ടുകൽ . റോ​യ​ൽ കോ​ള​ജ്​ ഒാ​ഫ്​ സ​ർ​ജ​ൻ​സ്​ ഇ​ൻ അ​യ​ർ​ല​ൻ​ഡ്​-​ബ​ഹ്​​റൈനിലെ വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം  വ്യക്‌തമായത്‌ . മൂന്നു മാസത്തിനിടയിൽ എമർജൻസി ഡിപ്പാർട്ട്മെന്റിൽ എത്തിയ 14 വയസ്സിൽ താഴെയുള്ള 1328 കുട്ടികളെയാണ് പഠനത്തിനു വിധേയമാക്കിയത്.

92.5 ശതമാനം കാർ അപകടങ്ങളിലും കുട്ടികൾ സീറ്റ്ബെൽറ്റ് ധരിക്കുന്നില്ലന്ന്റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. ഈ കാലയളവിൽ 6 കുട്ടികളാണ് വാഹനാപകടത്തെ തുടർന്ന് മരിച്ചത്. കുട്ടികളെ കൃത്യമായി സീറ്റ് ബെൽറ്റ് ധരിപ്പിക്കണമെന്നും ട്രാഫിക് സിഗ്നലുകൾ ഉൾപ്പെടെയുള്ള ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും പഠനസംഘം അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!