bahrainvartha-official-logo
Search
Close this search box.

കെ.സി.എ ബഹ്‌റൈൻ ചിൽഡ്രൻസ് വിങ്​ ഭാരവാഹികൾ ചുമതലയേറ്റു

kca

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ സാം​സ്‌​കാ​രി​ക സം​ഘ​ട​നാ​യ കേ​ര​ള കാ​ത്ത​ലി​ക്​ അ​സോ​സി​യേ​ഷ​ൻ (കെ.​സി.​എ) ചി​ൽ​ഡ്ര​ൻ​സ് വി​ങ്​ എ​ക്​​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ചു​മ​ത​ല​യേ​റ്റു. മാ​ർ​വി​ൻ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത് പ്ര​സി​ഡ​ൻ​റും സ​ർ​ഗ സു​ധാ​ക​ര​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ആ​ൻ ആ​ൻ​റ​ണി റോ​ഷ് വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​യ 12 അം​ഗ ക​മ്മി​റ്റി​യാ​ണ്​ സ്ഥാ​ന​മേ​റ്റ​ത്.

ചി​ൽ​ഡ്ര​ൻ​സ് വി​ങ് ഉ​പ​ദേ​ഷ്​​ടാ​ക്ക​ളാ​യി ജൂ​ലി​യ​റ്റ് തോ​മ​സ്, മാ​ഗി വ​ർ​ഗീ​സ്‌, സ്​​മി​ത സു​ധാ​ക​ര​ൻ, ഷീ​ന ജോ​യ്​​സ​ൺ, ശീ​ത​ൾ ജി​യോ എ​ന്നി​വ​രും ചു​മ​ത​ല​യേ​റ്റു.അ​വാ​ലി ഒൗ​വ​ർ ലേ​ഡി ഒാ​ഫ്​ വി​സി​റ്റേ​ഷ​ൻ ച​ർ​ച്ച്​ വി​കാ​രി ഫാ. ​സ​ജി തോ​മ​സ്​ ച​ട​ങ്ങ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. കെ.​സി.​എ പ്ര​സി​ഡ​ൻ​റ്​ റോ​യ് സി. ​ആ​ൻ​റ​ണി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നു ക്രി​സ്​​റ്റി, ചി​ൽ​ഡ്ര​ൻ​സ് വി​ങ് ക​ൺ​വീ​ന​ർ ജി​ൻ​സ​ൺ പു​തു​ശ്ശേ​രി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. കു​ട്ടി​ക​ൾ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. തു​ട​ർ​ന്ന്​ നൃ​ത്ത ക​ലാ​സ​ന്ധ്യ​യും സം​ഘ​ടി​പ്പി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!