bahrainvartha-official-logo
Search
Close this search box.

കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​വാ​സി ഫോ​റം ര​ണ്ടാ​മ​ത്​ ര​ക്ത​ദാ​ന ക്യാ​മ്പ് സംഘടിപ്പിച്ചു

WhatsApp Image 2021-05-15 at 2.29.09 PM

മ​നാ​മ: കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി ഫോ​റം (കെ.​പി.​എ​ഫ്) സ​ൽ​മാ​നി​യ ഹോ​സ്​​പി​റ്റ​ൽ ബ്ല​ഡ് ബാ​ങ്കി​ൽ ര​ണ്ടാ​മ​ത്​ ര​ക്ത​ദാ​ന ക്യാ​മ്പ് സംഘടിപ്പിച്ചു.

സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്​​സ്​ ആ​ക്​​സി​ഡ​ൻ​റ്​ ആ​ൻ​ഡ്​​ എ​മ​ർ​ജ​ൻ​സി ഡി​പ്പാ​ർ​ട്മെൻറ്​ ചീ​ഫ്​ ​െറ​സി​ഡ​ൻ​റ്​ ഡോ. ​പി.​വി ചെ​റി​യാ​ൻ, ഐ.​സി.​ആ​ർ.​എ​ഫ് വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ, അ​സ്രി മെ​ഡി​ക്ക​ൽ സെൻറ​ർ മാ​നേ​ജ​ർ ഡോ. ​മ​നോ​ജ് കു​മാ​ർ, മീ​ഡി​യ സി​റ്റി ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത്, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ കെ.​ടി.​സ​ലീം, വി.​സി. ഗോ​പാ​ല​ൻ, ട്ര​ഷ​റ​ർ റി​ഷാ​ദ് വ​ലി​യ​ക​ത്ത്, അ​സി. ട്ര​ഷ​റ​ർ അ​ഷ്റ​ഫ് പ​ട​ന്ന​യി​ൽ, ചാ​രി​റ്റി ക​ൺ​വീ​ന​ർ ശ​ശി അ​ക്ക​രാ​ൽ, ബ്ല​ഡ് ഡൊ​ണേ​ഷ​ൻ വി​ങ്​ ക​ൺ​വീ​ന​ർ ഹ​രീ​ഷ് പി.​കെ, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ജ​മാ​ൽ കു​റ്റി​ക്കാ​ട്ടി​ൽ, ജോ. ​സെ​ക്ര​ട്ട​റി​മാ​രാ​യ ഫൈ​സ​ൽ പാ​ട്ടാ​ണ്ടി, ജി​തേ​ഷ് ടോ​പ് മോ​സ്​​റ്റ്, മെ​മ്പ​ർ​ഷി​പ് ക​ൺ​വീ​ന​ർ സ​ജീ​ഷ്, എ​ക്​​സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ സു​ജി​ത്ത് സോ​മ​ൻ, സ​വി​നേ​ഷ്, ബ​വി​ലേ​ഷ്, സു​ധി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പ്ര​സി​ഡ​ൻ​റ്​ സു​ധീ​ർ തി​രു​നി​ല​ത്ത് നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യേ​ഷ് വി.​കെ ക്യാ​മ്പ് നി​യ​ന്ത്രി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!