bahrainvartha-official-logo
Search
Close this search box.

ലഹരിവസ്തുക്കൾ പിടികൂടി നാവികസേന

മനാമ :ലഹരിവസ്തുക്കളുടെ വൻശേഖരം പിടികൂടിയതായി ബഹ്‌റൈൻ ആ​സ്​​ഥാ​ന​മാ​യ അമേരിക്കൻ നാവികസേനയുടെ അഞ്ചാം കപ്പൽ പട അറിയിച്ചു. കടലിലൂടെയാണ് ലഹരി വസ്തുക്കൾ കടത്താൻ ശ്രമിച്ചത്. സംശയാസ്പദമായി കണ്ടെത്തിയ രണ്ട് ബോട്ടുകളിൽ നടത്തിയ പരിശോധനയിൽ 7015 കിലോഗ്രാം ഹഷിഷും 240 കിലോ  ഹെറോയിനുമാണ് പിടികൂടിയത്. ഈവർഷം പതിമൂന്നാം തവണയാണ് ലഹരിവസ്തുക്കൾ പിടികൂടുന്നത് എന്ന് യുഎസ് നേവി ട്വീറ്റ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!