bahrainvartha-official-logo
Search
Close this search box.

ബി.​കെ.​എ​സ്.​എ​ഫി​ന്​ വീൽചെയർ സമ്മാനിച്ച് അ​ൽ റാ​ശി​ദ്​ ഗ്രൂ​പ്

0001-2372361857_20210604_151544_0000

മ​നാ​മ: ബ​ഹ്​​റൈ​ൻ കേ​ര​ള സോ​ഷ്യ​ൽ ​ഫോ​റം (ബി.​കെ.​എ​സ്.​എ​ഫ്) ഹെ​ൽ​പ് ലൈ​ൻ ടീ​മി​ൻ്റെ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ പി​ന്തു​ണ​യു​മാ​യി അ​ൽ റാ​ശി​ദ് പൂ​ൾ ഗ്രൂ​പ് വീ​ൽ​ചെ​യ​ർ ന​ൽ​കി. കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ സ​ഹ​ജീ​വി​ക​ൾ​ക്ക്​ ആ​ശ്വാ​സ​മേ​കു​ന്ന ബി.​കെ.​എ​സ്.​എ​ഫി​നെ അ​ൽ റാ​ശി​ദ് ഗ്രൂ​പ്​ വീ​ൽ ചെ​യ​ർ ഡ​യ​റ​ക്​​ട​ർ കെ.​വി. അ​ജീ​ഷ് അ​ഭി​ന​ന്ദി​ച്ചു. അ​ദ്ദേ​ഹ​ത്തി​ൽ​നി​ന്ന്​ ബി.​കെ.​എ​സ്.​എ​ഫ്​ ര​ക്ഷാ​ധി​കാ​രി ബ​ഷീ​ർ അ​മ്പ​ലാ​യി വീ​ൽ​ചെ​യ​ർ ഏ​റ്റു​വാ​ങ്ങി. ച​ട​ങ്ങി​ൽ മാനേജ്മെൻറ്​ അം​ഗ​ങ്ങ​ളും സന്നിഹിതരായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!