മനാമ: സൽമാൻ സിറ്റിയിലെ ഗോഡൗണിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായി സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു. പ്ലാസ്റ്റിക് അടക്കമുള്ള വസ്തുക്കളാണ് ഗോഡൗണിലുണ്ടായിരുന്നത്. സമീപ സ്ഥലങ്ങളിലേക്ക് തീ പടരാതിരിക്കാൻ മുൻകരുതലുകളും സ്വീകരിച്ചിരുന്നു. തീപിടിത്ത കാരണങ്ങൾ അന്വേഷിക്കുന്നതായും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
Civil defence controlled a fire in a warehouse in Salman Industrial Area with 21 vehicles and 57 personnel. Firefighting operation continues. The National Ambulance, Rescue (Najda) Patrols, Muharraq Police and Traffic at the site. pic.twitter.com/313seLOQfa
— Ministry of Interior (@moi_bahrain) July 13, 2021