മനാമ: മുൻ ബഹ്റൈൻ പ്രവാസി ഹൃദയാഘാതം മൂലം നാട്ടിൽ നിര്യാതനായി. വയനാട് ജില്ലയിലെ മേപ്പാടി കടൂർ കൊണർക്കാട് സ്വദേശി മൊയ്തീൻ കുട്ടി (65) ആണ് മരിച്ചത്. 28 വർഷത്തോളം ബഹ്റൈനിൽ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു.

Asiavision © all rights reserved