bahrainvartha-official-logo
Search
Close this search box.

മുപ്പത് വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അബ്ദുല്‍ റഹ്മാന് ബഹ്റൈന്‍ കെഎംസിസി യാത്രയയപ്പ് നല്‍കി

WhatsApp Image 2021-08-29 at 10.53.51 AM

മനാമ: മുപ്പത് വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ബഹ്റൈന്‍ കെഎംസിസിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിറ സാന്നിധ്യമായിരുന്ന മുള്ളൂര്‍ക്കര കാഞ്ഞിരശ്ശേരി സ്വദേശി അബ്ദുല്‍ റഹ്മാന് യാത്രയയപ്പ് നല്‍കി.

ബഹ്റൈന്‍ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഗഫൂര്‍ കൈപമംഗലം. സൗത്ത് സോണ്‍ കെഎംസിസി ആക്ടിങ് പ്രസിഡന്റ് ബഷീര്‍ തിരുനെല്ലത്ത്, സൗത്ത് സോണ്‍ ജനറല്‍ സെക്രട്ടറി സഹല്‍ തൊടുപുഴ എന്നിവര്‍ ചേര്‍ന്ന് കെഎംസിസി യുടെ സ്‌നേഹോപഹാരം നല്‍കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!