small icons
small icons

തേമൻതോട്ടത്തിൽ ഉമ്മർ ഹാജിയുടെ നിര്യാണത്തിൽ കോഴിക്കോട് ജില്ലാ പ്രവാസി ഫോറം അനുശോചനം രേഖപ്പെടുത്തി

New Project - 2021-09-05T232659.707

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം സ്ഥാപകാംഗവും, വൈസ് പ്രസിഡണ്ടുമായ ജമാൽ കുറ്റിക്കാട്ടിലിൻ്റെ വന്ദ്യ പിതാവ് തേമൻതോട്ടത്തിൽ ഉമ്മർ ഹാജി-84(റിട്ട. മർച്ചൻറ് നേവി) നിര്യാതനായി.ഭാര്യ നഫീസ കുറ്റിക്കാട്ടിൽ, മക്കൾ ജമാൽ കുറ്റിക്കാട്ടിൽ (ബഹ്റൈൻ), നിസ്സാർ(കുവൈറ്റ്), ശംസുദ്ദീൻ (കുവൈറ്റ്), സൗദ(കുവൈറ്റ്), ഷൈമ.

സംസ്കാര ചടങ്ങിൽ കെ.പി.എഫ് പ്രസിഡണ്ട് സുധീർ തിരുനിലത്ത്, ചാരിറ്റി കൺവീനർ ശശി അക്കരാൽ എന്നിവർ പങ്കെടുത്തു. കുടുംബത്തിൻ്റെ ദു:ഖത്തിൽ പങ്ക് ചേർന്ന് കൊണ്ട് അനുശോചനം രേഖപ്പെടുത്തുന്നതായി കെ.പി.എഫ്. പത്രക്കുറിപ്പിൽ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

അൽ ഹിലാലിന്റെ ‘ലെറ്റ്‌സ് പെയിന്റ് ബഹ്‌റൈൻ പിങ്ക്’ ക്യാമ്പയിന് സമാപനം; 10 ശാഖകളിലായി സ്തനാർബുദ ബോധവൽക്കരണവും സൗജന്യ പരിശോധനയും നടന്നു; സമാപന ചടങ്ങിൽ ആർട്ട് ലേലത്തിലൂടെ 2,500 ദിനാർ സമാഹരിച്ചു

error: Content is protected !!