bahrainvartha-official-logo
Search
Close this search box.

നവംബർ മുതൽ കണ്ണൂരിൽനിന്ന്​ ബഹ്​റൈനിലേക്ക്​ പുതിയ എയർ ഇന്ത്യ സർവിസ്

air india

മ​നാ​മ: ക​ണ്ണൂ​രി​ൽ​നി​ന്ന്​ ബ​ഹ്​​റൈ​നി​ലേ​ക്ക്​ എ​യ​ർ ഇ​ന്ത്യ ഡ്രീം​ലൈ​ന​ർ വി​മാ​നം സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്നു. ന​വം​ബ​ർ ഒ​ന്നി​ന്​ ആ​രം​ഭി​ക്കു​ന്ന വി​ൻ​റ​ർ ഷെ​ഡ്യൂ​ളി​ലാ​ണ്​ സ​ർ​വി​സ്​ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ കൊ​ച്ചി വ​ഴി ആ​ഴ്ച​യി​ൽ ര​ണ്ട്​ പു​തി​യ സ​ർ​വി​സ്​ ക​ഴി​ഞ്ഞ മാ​സം ആ​രം​ഭി​ച്ചി​രു​ന്നു. ഇ​തി​ൽ ഒ​ന്നാ​ണ്​ കൊ​ച്ചി​ക്ക്​ പ​ക​രം ക​ണ്ണൂ​ർ വ​ഴി​യാ​ക്കു​ന്ന​ത്. ര​ണ്ട്​ സ​ർ​വി​സും കൊ​ച്ചി​വ​ഴി ആ​കു​മ്പോ​ൾ വേ​ണ്ട​ത്ര യാ​ത്ര​ക്കാ​രി​ല്ലാ​ത്ത​താ​ണ്​ ക​ണ്ണൂ​ർ വ​ഴി​യാ​ക്കാ​ൻ കാ​ര​ണം. 254 പേ​ർ​ക്ക്​ സ​ഞ്ച​രി​ക്കാ​വു​ന്ന വി​മാ​നം എ​ല്ലാ ശ​നി​യാ​ഴ്​​ച​ക​ളി​ലും ഉ​ച്ച​ക്ക്​ 12ന്​ ​ക​ണ്ണൂ​രി​ൽ​നി​ന്ന്​ പു​റ​പ്പെ​ടു​ന്ന രീ​തി​യി​ലാ​ണ്​ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ ഒ​ന്നി​ട​വി​ട്ട തി​ങ്ക​ളാ​ഴ്​​ച​ക​ളി​ലാ​ണ്​ ക​ണ്ണൂ​രി​ൽ​നി​ന്ന്​ ബ​ഹ്​​റൈ​നി​ലേ​ക്ക്​ എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ സ​ർ​വി​സ്​ ഉ​ള്ള​ത്. പു​തി​യ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്ന​ത്​ ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക്​ അ​നു​ഗ്ര​ഹ​മാ​കും. അ​ടു​ത്ത ദി​വ​സം ടി​ക്ക​റ്റ്​ ബു​ക്കി​ങ്​ തു​ട​ങ്ങു​മെ​ന്നാ​ണ്​ അ​റി​യു​ന്ന​ത്. ക​ണ്ണൂ​രി​ൽ​നി​ന്ന്​ ആ​ദ്യ​മാ​യാ​ണ്​ വ​ലി​യ വി​മാ​നം ഷെ​ഡ്യൂ​ൾ ചെ​യ്​​ത സ്​​ഥി​രം സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്ന​ത്. കോ​വി​ഡ്​ കാ​ല​ത്ത്​ ചാ​ർട്ടേഡാ​യി വ​ലി​യ വി​മാ​ന​ങ്ങ​ൾ ക​ണ്ണൂ​രി​ൽ​നി​ന്ന്​ സ​ർ​വി​സ്​ ന​ട​ത്തി​യി​രു​ന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!