bahrainvartha-official-logo
Search
Close this search box.

വാ​റ്റ്​ 10 ശ​ത​മാ​ന​മാ​ക്കി വ​ർദ്ധി​പ്പി​ക്കാ​നു​ള്ള കരട്​ ബില്ലിന്​​ മന്ത്രിസഭ അംഗീകാരം

New Project - 2021-09-29T151323.636

മനാമ: അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി മു​ത​ൽ വാ​റ്റ്​ 10 ശ​ത​മാ​ന​മാ​ക്കി വ​ർ​ധി​പ്പി​ക്കാ​നു​ള്ള കരട്​ ബില്ലിന്​​ മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ വ​ശ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്​​ത്​ പാ​സാ​ക്കു​ന്ന​തി​ന്​ പാ​ർ​ല​മെൻറി​ന്​ വി​ടാ​നും തീ​രു​മാ​നി​ച്ചു. ബ​ജ​റ്റി​ലെ വ​ര​വും ചെ​ല​വും​ സ​ന്തു​ലി​ത​മാ​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്​ ന​ട​പ​ടി. 2018 മു​ത​ൽ ആ​രം​ഭി​ച്ച പ​ദ്ധ​തി 2024ൽ ​ല​ക്ഷ്യം നേ​ടു​ന്ന​തി​നാ​ണ് തീ​രു​മാ​നം. സാ​മൂ​ഹി​ക​സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ നി​ല​നി​ർ​ത്തു​ന്ന​തി​നും സാ​മ്പ​ത്തി​ക സു​ര​ക്ഷി​ത​ത്വം കൈ​വ​രി​ക്കു​ന്ന​തി​നും വാ​റ്റ്​ വ​ർ​ധ​ന വ​ഴി​യൊ​രു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ബ​ജ​റ്റ്​ സ​ന്തു​ല​ന പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​രോ​ഗ​തി​യും കാ​ബി​ന​റ്റ്​ വി​ല​യി​രു​ത്തി.

സാ​മ്പ​ത്തി​ക സു​സ്​​ഥി​ര​ത കൈ​വ​രി​ക്കു​ന്ന​തി​നും വി​ക​​സ​നോ​ന്മു​ഖ അ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ക്കു​ന്ന​തി​നും സം​യു​ക്ത ക​ർ​മ​പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നു​ള്ള കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ​ത്തി​ന്​ കാ​ബി​ന​റ്റ്​ അം​ഗീ​കാ​രം ന​ൽ​കി. കാ​യി​കം, ഗ​വേ​ഷ​ണം, പ്ര​കൃ​തി സം​ര​ക്ഷ​ണം, മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ, വി​ക​സ​നം എ​ന്നീ മേ​ഖ​ല​ക​ളി​ൽ ഇ​സ്രാ​യേ​ലു​മാ​യി ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന നി​ർ​ദേ​ശ​വും അം​ഗീ​ക​രി​ച്ചു. ബ​ഹ്​​റൈ​ൻ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം കേ​ന്ദ്രീ​ക​രി​ച്ച്​ ആ​ഗോ​ള വ്യോ​മ​യാ​ന ച​ര​ക്കു​നീ​ക്ക പ​ദ്ധ​തി സാ​ധ്യ​മാ​ക്കു​ന്ന​തി​നു​ള്ള രൂ​പ​രേ​ഖ ധ​ന​മ​ന്ത്രി അ​വ​ത​രി​പ്പി​ച്ചു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ വ്യോ​മ, സ​മു​ദ്ര ച​ര​ക്കു​നീ​ക്കം ന​ട​ത്തു​ന്ന ക​മ്പ​നി​ക​ൾ​ക്ക്​ ഓ​പ​റേ​റ്റി​ങ്​ അ​ക്ര​ഡി​റ്റേ​ഷ​ൻ ന​ൽ​കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശം വാ​ണി​ജ്യ, വ്യ​വ​സാ​യ, ടൂ​റി​സം മ​ന്ത്രി അ​വ​ത​രി​പ്പി​ച്ചു. വ്യോ​മ, സ​മു​ദ്ര ച​ര​ക്കു​നീ​ക്ക സ​മ​യം ര​ണ്ടു​ മ​ണി​ക്കൂ​റി​ൽ താ​ഴെ​യാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന പ്ര​യോ​ജ​ന​മു​ള്ള​താ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

 

രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച കോ​വി​ഡി​നു​മു​മ്പു​ള്ള അ​വ​സ്​​ഥ​യി​ലേ​ക്ക്​ എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​താ​യി ധ​ന​മ​ന്ത്രി അ​റി​യി​ച്ചു. 2020ലെ ​ര​ണ്ടാം പാ​ദ​ത്തി​ലേ​തി​നേ​ക്കാ​ൾ 20.7 ശ​ത​മാ​നം വ​ള​ർ​ച്ച 2021 ര​ണ്ടാം പാ​ദ​ത്തി​ൽ നേ​ടാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ട്. എ​ണ്ണ ഇ​ത​ര മേ​ഖ​ല​യി​ലെ വ​ള​ർ​ച്ച 12.8 ശ​ത​മാ​ന​വും മൊ​ത്തം ത​ദ്ദേ​ശീ​യ വ​ള​ർ​ച്ച 5.7 ശ​ത​മാ​ന​വു​മാ​ണ്. സി. 3 ​അ​മേ​രി​ക്ക​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ൻ അ​വാ​ർ​ഡ്​ നേ​ടി​യ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​ക്ക്​ മ​ന്ത്രി​സ​ഭ ആ​ശം​സ​ക​ൾ നേ​ർ​ന്നു. കോ​വി​ഡ്​ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മു​ൻ​നി​ര​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യും പ്ര​ഖ്യാ​പി​ത ല​ക്ഷ്യം നേ​ടാ​ൻ സാ​ധി​ക്കു​ക​യും ചെ​യ്​​ത​താ​ണ്​ അ​വാ​ർ​ഡി​ന്​ അ​ർ​ഹ​മാ​ക്കി​യ​ത്. കൂ​ടാ​തെ, അ​മേ​രി​ക്ക​യു​മാ​യു​ള്ള ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും അ​ദ്ദേ​ഹ​ത്തി‍െൻറ ഇ​ട​പെ​ട​ലു​ക​ൾ ഗു​ണം​ചെ​യ്​​ത​താ​യി അ​വാ​ർ​ഡ്​ നി​ർ​ണ​യ സ​മി​തി വി​ല​യി​രു​ത്തി. ഇ​ത്ത​ര​മൊ​രു അ​വാ​ർ​ഡ്​ ല​ഭി​ച്ച​തി​ലു​ള്ള സ​ന്തോ​ഷം പ്രി​ൻ​സ്​ സ​ൽ​മാ​ൻ രേ​ഖ​പ്പെ​ടു​ത്തു​ക​യും മു​ഴു​വ​ൻ സ​ർ​ക്കാ​ർ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കും മ​​ന്ത്രാ​ല​യ​ങ്ങ​ൾ​ക്കും ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്​​തു. കി​രീ​ടാ​വ​കാ​ശി​യും​ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഗു​ദൈ​ബി​യ പാ​ല​സി​ലാ​യി​രു​ന്നു മ​ന്ത്രി​സ​ഭ യോ​ഗം ചേ​ർ​ന്ന​ത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!