bahrainvartha-official-logo
Search
Close this search box.

അ​ന​ധി​കൃ​ത തൊ​ഴി​ലാ​ളി​കൾക്കായി പരിശോധനകൾ ശക്തമാക്കി എൽ.എം.ആർ.എ

New Project - 2021-09-29T151827.333

മ​നാ​മ: ലേ​ബ​ർ മാ​ർ​ക്ക​റ്റ്​ റ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ.​എ) അ​ധി​കൃ​ത​ർ ക​ഴി​ഞ്ഞ ദി​വ​സം നോ​ർ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി അ​ന​ധി​കൃ​ത തൊ​ഴി​ലാ​ളി​ക​ളെ പി​ടി​കൂ​ടി. നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഇ​വ​രെ നാ​ടു​ക​ട​ത്തു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ ​ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്താ​ൻ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ എ​ൽ.​എം.​ആ​ർ.​എ​യു​ടെ കീ​ഴി​ലെ ലേ​ബ​ർ ഇ​ൻ​സ്​​പെ​ക്​​ഷ​ൻ ഡ​യ​റ​ക്​​ട​​റേ​റ്റ്​ പ​രി​ശോ​ധ​ന ന​ട​ത്തി വ​രി​ക​യാ​ണ്.

നാ​ഷ​നാ​ലി​റ്റി, പാ​സ്​​പോ​ർ​ട്ട്​ ആ​ൻ​ഡ്​ റ​സി​ഡ​ൻ​സ്​ അ​ഫ​യേ​ഴ​്​​സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ പ​രി​ശോ​ധ​ന. രാ​ജ്യ​ത്തെ തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന്​ ഉ​റ​പ്പു​ വ​രു​ത്തു​ക​യാ​ണ്​ തു​ട​ർ​ച്ച​യാ​യി ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​ക​ളു​ടെ ല​ക്ഷ്യം. വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി ചേ​ർ​ന്ന്​ വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​രി​േ​ശാ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ന​ധി​കൃ​ത തൊ​ഴി​ലാ​ളി​ക​ളെ​ക്കു​റി​ച്ചു​ള്ള പ​രാ​തി​ക​ൾ 17506055 എ​ന്ന ന​മ്പ​റി​ൽ എ​ൽ.​എം.​ആ​ർ.​എ ക​മ്യൂ​ണി​ക്കേ​ഷ​ൻ സെൻറ​റി​ൽ അ​റി​യി​ക്കാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!