bahrainvartha-official-logo
Search
Close this search box.

പ്രവാസിക്ക് നാട്ടിലെത്താന്‍ ലാല്‍ കെയേഴ്സ് സഹായം

IMG-20211211-WA0005
മനാമ:

ബഹ്‌റൈൻ ലാൽ കെയേഴ്‌സ് നടത്തുന്ന പ്രതിമാസ ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഡിസംബർ മാസത്തെ സഹായം സൽമാനിയ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന തിരുവനന്തപുരം സ്വദേശി രാജൻ ദിലീപിന് നല്‍കി.
മോഹൻലാലിൻറെ ബ്രഹ്മാണ്ഡ ചിത്രം മരക്കാർ – അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ ഫാൻസ്‌ ഷോയിലെ ആഘോഷങ്ങള്‍ ഒഴിവാക്കിയാണ് അടിയന്തിര ചികിത്സക്ക് വേണ്ടി നാട്ടിലേക്കു പോകാൻ നിര്‍വ്വാഹമില്ലാതെ വിഷമിച്ചു നിന്ന ദിലീപിന് നാട്ടിലേക്ക് പോകാനുള്ള യാത്ര ടിക്കറ്റ് നല്‍കിയത് .

ലാൽകെയെർസ് പ്രസിഡന്റ് ഫൈസൽ എഫ്. എം കോ-ഓർഡിനേറ്റർ ജഗത് കൃഷ്ണകുമാറിനു ടിക്കറ്റ് കൈമാറി, സെക്രട്ടറി ഷൈജു കമ്പ്രത്ത്, ട്രഷറർ ജസ്റ്റിൻ ഡേവിസ്, മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളായ മണിക്കുട്ടൻ, ഗോപേഷ് മേലൂട്, കിരീടം ഉണ്ണി, ദീപക് എന്നിവർ സന്നിഹിതരായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!