bahrainvartha-official-logo
Search
Close this search box.

പടവ് കുടുംബ വേദി കൊച്ചിൻ ആസാദ് സ്മാരക പ്രഥമ സംഗീത പുരസ്കാരം ജയകുമാർ വർമ്മയ്ക്ക്

jpg_20211212_140302_0000

മനാമ:

കൊച്ചിൻ ആസാദിന്റെ ഓർമയ്ക്കായി പടവ് കുടുംബവേദി നടത്തുന്ന സംഗീത പുരസ്കാരത്തിന് ബഹ്‌റൈനിലെ പ്രശസ്‌ത ഗായകൻ ജയകുമാർ വർമ്മയെ ജൂറി അംഗങ്ങളായ ഷംസ് കൊച്ചിൻ, റഫീഖ് വടകര എന്നിവർ തിരഞ്ഞെടുത്തതായി ഭാരവാഹികൾ അറിയിച്ചു. വരുന്ന ഡിസംബർ 17 ന് നടത്തുന്ന ബഹ്‌റൈൻ ദേശിയ ദിനാഘോഷ പരി പാടിയിൽ വച്ച് അവാർഡ് നൽകുമെന്ന് പടവ് പ്രസിഡന്റ് ശ്രീ. സുനിൽ ബാബു, സെക്രട്ടറി മുസ്തഫ പട്ടാമ്പി എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!