bahrainvartha-official-logo
Search
Close this search box.

ഇ​ന്ത്യ​ൻ സ്‌​കൂ​ൾ വി​ദ്യാ​ർത്ഥി​ക്ക് അ​ന്താ​രാ​ഷ്‌​ട്ര ഗ​ണി​ത പു​ര​സ്​​കാ​രം

sc_11zon
മ​നാ​മ:

ഇ​ന്ത്യ​ൻ സ്‌​കൂ​ൾ 12ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ഷാ​നി​ക് ഹ്യൂ​ബ​ർ​ട്ടി​ന്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ യൂ​ത്ത് മാ​ത്‍സ് ച​ല​ഞ്ചി​ൽ (ഐ.​വൈ.​എം.​സി) വെ​ങ്ക​ല പു​ര​സ്​​കാ​ര​വും ദേ​ശീ​യ അ​വാ​ർ​ഡും ല​ഭി​ച്ചു. ലോ​ക രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​രു​ടെ ഗ​ണി​ത വൈ​ദ​ഗ്ധ്യം തെ​ളി​യി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്ന മ​ത്സ​ര​ത്തി​ലാ​ണ് ഷാ​നി​ക് ഈ ​നേ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ​ത്.

ഈ ​വ​ർ​ഷ​ത്തെ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ യൂ​ത്ത് മാ​ത്‍സ് ച​ല​ഞ്ചി​ൽ അ​വ​സാ​ന റൗ​ണ്ടി​ലെ മി​ക​വി​ലാ​ണ് 17കാ​ര​നാ​യ ഷാ​നി​ക്ക് വെ​ങ്ക​ല ബ​ഹു​മ​തി നേ​ടി​യ​ത്. നി​ര​വ​ധി ഗ​ണി​ത​ശാ​സ്ത്ര മേ​ഖ​ല​ക​ളി​ൽ സ​മ​ഗ്ര​മാ​യ വൈ​ദ​ഗ്ധ്യം ആ​വ​ശ്യ​മാ​യ അ​വ​സാ​ന റൗ​ണ്ടി​ൽ ബ​ഹ്‌​റൈ​നി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന സ്‌​കോ​ർ നേ​ടി​യ മി​ക​ച്ച മ​ത്സ​രാ​ർ​ഥി​ക്കു​ള്ള ദേ​ശീ​യ അ​വാ​ർ​ഡും ഷാ​നി​ക്ക് നേ​ടി.

ബ​ഹ്‌​റൈ​നി​ലെ ഇ​ല​ക്​​ട്രി​സി​റ്റി ആ​ൻ​ഡ് വാ​ട്ട​ർ അ​തോ​റി​റ്റി​യി​ൽ എ​ൻ​ജി​നീ​യ​റാ​യ ഹ്യൂ​ബ​ർ​ട്ട് സ​തീ​ഷ് കു​മാ​റി​ന്റെയും ബ​ഹ്‌​റൈ​ൻ ട്രെ​യ്​​നി​ങ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ൽ ലെ​ക്‌​ച​റ​റാ​യ പ്രീ​ത ജോ​സ​ഫി​ന്റെയും മ​ക​നാ​ണ് ഈ ​മി​ടു​ക്ക​ൻ. ഷാ​നി​ക്കി​ന്റെ സ​ഹോ​ദ​ര​ൻ നി​ഷാ​ദ് ഹ്യൂ​ബ​ർ​ട്ട് ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. ലോ​ക​മെ​മ്പാ​ടു​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഏ​റ്റ​വും വ​ലി​യ ഓ​ൺ​ലൈ​ൻ ഗ​ണി​ത മ​ത്സ​ര​ങ്ങ​ളി​ലൊ​ന്നാ​ണ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ യൂ​ത്ത് മാ​ത്‍സ് ചാ​ല​ഞ്ച്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!