bahrainvartha-official-logo
Search
Close this search box.

ആശ്വാസ വാർത്ത; ചുരുങ്ങിയ സമയത്തേക്ക് അവധിക്ക് പോകുന്ന പ്രവാസികൾക്ക് ഇനി കേരളത്തിൽ കൊറന്റൈൻ വേണ്ട

pravasi

7 ദിവസത്തിന് താഴെ കേരളത്തിൽ അവധിക്ക് വരുന്ന പ്രവാസികൾക്ക് കേരളത്തിൽ കൊറന്റൈൻ വേണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് അറിയിച്ചു. എന്നിരുന്നാലും എല്ലാ കോവിഡ് മാർഗ്ഗ നിർദ്ദേശങ്ങളും പാലിക്കണം. എല്ലാ പ്രവാസികളും കേന്ദ്രനിര്‍ദേശപ്രകാരമുളള പരിശോധനകളും നടത്തണമെന്നും മന്ത്രി നിർദേശിച്ചു.

നിയമം പ്രാബല്യത്തിൽ വന്നതോടെ അത്യാവശ്യകാര്യങ്ങൾക്കായി കേരളത്തിൽ എത്തുന്ന പ്രവാസികൾക്ക് ഈ വാർത്ത ആശ്വാസമായി മാറിയിരിക്കുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!