bahrainvartha-official-logo
Search
Close this search box.

ഫെബ്രുവരി 20 മുതൽ വിമാനത്താവളത്തിലെ കോവിഡ് പരിശോധന ഒഴിവാക്കി ബഹ്‌റൈൻ

New Project - 2022-02-18T120425.776

മനാമ: ബഹ്​റൈനിലെത്തുന്ന യാത്രക്കാർക്ക് വിമാനത്താവളത്തിൽ ഉണ്ടായിരുന്ന കോവിഡ് പരിശോധനയും തുടർന്നുള്ള ക്വാറന്റീനും​ ഫെബ്രവരി 20 മുതൽ ഒഴിവാക്കിയതായി ഉത്തരവ്.​ ദേശീയ കോവിഡ്​ പ്രതിരോധ സമിതിയുടെ നിർദേശപ്രകാരം സിവിൽ ഏവിയേഷൻ അഫയേഴ്​സാണ്​ തീരുമാനം പ്രഖ്യാപിച്ചത്​.​

നേരത്തെ 36 ദിനാറടച്ചു മൂന്ന്​ തവണയായി നടത്തേണ്ടിയിരുന്ന പരിശോധന പിന്നീട് 12 ദിനാറിന്‌​ ഒരു തവണയാക്കി ചുരുക്കിയിരുന്നു. ഇതാണ് നിലവിൽ ഒഴിവാക്കിയിരിക്കുന്നത്. ഒപ്പം തന്നെ ബഹ്​റൈനിലെത്തുന്ന യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന​ മുൻകരുതൽ ക്വാറ​​ന്‍റീനും ഒഴിവാക്കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!