bahrainvartha-official-logo
Search
Close this search box.

ബഹ്റൈനിൽ വരും ദിവസങ്ങളിൽ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗത്തിൻ്റെ മുന്നറിയിപ്പ്

rain

മ​നാ​മ: ബഹ്റൈനിൽ​ ര​ണ്ടു​ ദി​വ​സ​ത്തി​നി​ട​യി​ൽ മ​ഴ​ക്ക്​ സാ​ധ്യ​ത​യെ​ന്ന്​ കാ​ലാ​വ​സ്ഥാ വി​ഭാ​ഗം അ​റി​യി​ച്ചു. കാലാവസ്ഥാ മാറ്റത്തിൻ്റെ ഭാഗമായി ത​ണു​പ്പ്​ വ​ർ​ധി​ക്കാ​നും കാ​റ്റ്​ ശ​ക്ത​മാ​കു​ന്ന​തും പ്ര​തീ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ മ​ഴ​യു​ണ്ടാ​കു​മെ​ന്നാ​ണ്​ പ്ര​വ​ച​നം.

രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മൂ​ട​ൽ മ​ഞ്ഞു​ണ്ടാ​വു​ക​യും ദൂ​ര​ക്കാ​ഴ്ച കു​റ​യു​ന്ന​തു​മൂ​ല​വും വാഹനം ഓടിക്കുന്നവർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!