bahrainvartha-official-logo
Search
Close this search box.

മൈ​ത്രി സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ന് പു​തി​യ ഭ​ര​ണ​സ​മി​തി

New Project - 2022-02-24T132244.193

മ​നാ​മ: മൈ​ത്രി സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. നൗ​ഷാ​ദ് മ​ഞ്ഞ​പ്പാ​റ (പ്ര​സി.), സു​നി​ൽ ബാ​ബു (സെ​ക്ര.), സ​ക്കീ​ർ ഹു​സൈ​ൻ (വൈ​സ് പ്ര​സി.), സ​ലീം ത​യ്യി​ൽ (ജോ. ​സെ​ക്ര.), അ​ബ്ദു​ൽ ബാ​രി (ട്ര​ഷ.), ഷി​നു സാ​ഹി​ബ് (അ​സി. ട്ര​ഷ.), ന​വാ​സ് കു​ണ്ട​റ (ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ) എ​ന്നി​വ​രാ​ണ്​ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ. അ​ൻ​ഷാ​ദ് അ​ഞ്ച​ൽ, ഷി​ബു ബ​ഷീ​ർ, ഷ​ഫീ​ഖ് സൈ​ഫു​ദ്ദീ​ൻ, അ​ൻ​സാ​രി കൊ​ല്ലം, അ​ന​സ് അ​ബ്ദു​ൽ വാ​ഹി​ദ്, ന​ഹാ​സ് പ​ള്ളി​ക്ക​ൽ, അ​ൻ​സാ​ർ തേ​വ​ല​ക്ക​ര, ഷ​മീ​ർ ഖാ​ൻ, മ​നോ​ജ് ജ​മാ​ൽ, അ​ൻ​വ​ർ ശൂ​ര​നാ​ട്, അ​ന​സ് കാ​യം​കു​ളം, ധ​ൻ​ജീ​ബ് സ​ലാം, ഷം​നാ​ദ് ശാ​ഹു​ൽ ഹ​മീ​ദ്, കോ​യി​വി​ള മു​ഹ​മ്മ​ദ് കു​ഞ്ഞ്, റ​ജ​ബു​ദ്ദീ​ൻ, റി​യാ​സ് വി​ഴി​ഞ്ഞം, ഷി​ജു ഏ​ഴം​കു​ളം, ഷ​ബീ​ർ അ​ലി, അ​ന​സ് ക​രു​നാ​ഗ​പ്പ​ള്ളി എ​ന്നി​വ​രാ​ണ്​ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ. സി​യാ​ദ് ഏ​ഴം​കു​ളം, സ​ഈ​ദ്​ റ​മ​ദാ​ൻ ന​ദ്​​വി, നി​സാ​ർ സ​ഖാ​ഫി, നി​സാ​ർ കൊ​ല്ലം, ഷി​ബു പ​ത്ത​നം​തി​ട്ട, സി​ബി​ൻ സ​ലിം, അ​ബ്ദു​ൽ വ​ഹാ​ബ്, റ​ഹീം ഇ​ട​കു​ള​ങ്ങ​ര എ​ന്നി​വ​രെ ഉ​പ​ദേ​ശ​ക സ​മ​തി അം​ഗ​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

ഉ​മ്മു​ൽ ഹ​സ്സം ബാ​ങ്കോ​ക്ക് റ​സ്റ്റാ​റ​ൻ​റി​ൽ ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ൽ ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ൽ നൗ​ഷാ​ദ് മ​ഞ്ഞ​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഹ​മ്മ​ദ് ഷാ​ഫി അ​ൽ​ഖാ​സി​മി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ ന​വാ​സ് കു​ണ്ട​റ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ അ​ന​സ് ക​രു​നാ​ഗ​പ്പ​ള്ളി സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. നി​സാ​ർ കൊ​ല്ലം സം​ഘ​ട​ന ക്ലാ​സി​നും റി​ട്ടേ​ണി​ങ്​ ഓ​ഫി​സ​ർ സ​ഈ​ദ്​ റ​മ​ദാ​ൻ ന​ദ്​​വി പു​തി​യ ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​നും നേ​തൃ​ത്വം ന​ൽ​കി. മു​ൻ സെ​ക്ര​ട്ട​റി സ​ക്കീ​ർ ഹു​സൈ​ൻ സ്വാ​ഗ​ത​വും മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ്​ അ​ബ്ദു​ൽ വ​ഹാ​ബ്​ ന​ന്ദി​യും പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!