bahrainvartha-official-logo
Search
Close this search box.

കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജില്ലാ ക​മ്മി​റ്റി പി. ​ശാ​ദു​ലി അ​നു​സ്മ​ര​ണ ഗാ​നം പു​റ​ത്തി​റ​ക്കി

image_6483441 (7)

മ​നാ​മ: എം.​എ​സ്.​എ​ഫ് മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്, മു​സ്ലിം ലീ​ഗ് കോ​ഴി​ക്കോ​ട് ജി​ല്ല ഉ​പാ​ധ്യ​ക്ഷ​ൻ, എ​ഴു​ത്തു​കാ​ര​ൻ, വാ​ഗ്മി, സം​ഘാ​ട​ക​ൻ എ​ന്നീ നി​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച പി. ​ശാ​ദു​ലി​യെ അ​നു​സ്മ​രി​ച്ച് കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി പു​റ​ത്തി​റ​ക്കി​യ ‘അ​ണ​യാ​ത്ത പ്ര​ഭ’ ഗാ​ന​ത്തി​െ​ന്‍റ പ്ര​കാ​ശ​നം പാ​ണ​ക്കാ​ട് ഹ​മീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു.

കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ യൂ​ട്യൂ​ബ് ചാ​ന​ൽ വ​ഴി​യാ​ണ് റി​ലീ​സ് ചെ​യ്ത​ത്. മ​നാ​മ കെ.​എം.​സി.​സി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ്​ കു​ട്ടൂ​സ മു​ണ്ടേ​രി, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സ്സൈ​നാ​ർ ക​ള​ത്തി​ങ്ക​ൽ, ട്ര​ഷ​റ​ർ റ​സാ​ഖ് മൂ​ഴി​ക്ക​ൽ, ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി കെ.​പി. മു​സ്ത​ഫ, വൈ​സ് പ്ര​സി​ഡ​ന്‍റ്​ ശം​സു​ദ്ദീ​ൻ വെ​ള്ളി​ക്കു​ള​ങ്ങ​ര, സെ​ക്ര​ട്ട​റി​മാ​രാ​യ റ​ഫീ​ഖ് തോ​ട്ട​ക്ക​ര, എ.​പി. ഫൈ​സ​ൽ, ഒ.​കെ. കാ​സിം, ഗ്ലോ​ബ​ൽ കെ.​എം.​സി.​സി വ​യ​നാ​ട് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. അ​സീ​സ് കോ​റോം, ജി​ല്ല ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ്​ അ​സീ​സ് പേ​രാ​മ്പ്ര, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ ക​ണ്ടീ​ത്താ​ഴ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ശ​രീ​ഫ് വി​ല്യാ​പ്പ​ള്ളി, അ​ഷ്‌​റ​ഫ്‌ അ​ഴി​യൂ​ർ, സെ​ക്ര​ട്ട​റി​മാ​രാ​യ ഇ​സ്ഹാ​ഖ് വി​ല്യാ​പ്പ​ള്ളി, കാ​സിം നൊ​ച്ചാ​ട്, ജെ.​പി.​കെ. തി​ക്കോ​ടി എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. സി.​എ​ച്ച്.​ റ​സാ​ഖ് നാ​ദാ​പു​രം ര​ച​ന നി​ർ​വ​ഹി​ച്ച ഗാ​നം അ​ർ​ഷി​ന നാ​ദാ​പു​ര​മാ​ണ് ആ​ല​പി​ച്ച​ത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!