bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ കണ്ണൂർ ജില്ലാ കെഎംസിസി കമ്മറ്റിക്ക് പുതിയ സാരഥികൾ

WhatsApp Image 2022-02-26 at 6.25.07 PM

മ​നാ​മ: ബ​ഹ്‌​റൈ​ൻ ക​ണ്ണൂ​ർ ജി​ല്ല കെ.​എം.​സി.​സി ക​മ്മി​റ്റി​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. കെ.​എം.​സി.​സി ആ​സ്ഥാ​ന​മ​ന്ദി​ര​ത്തി​ൽ വെ​ച്ച് ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി ജി​ല്ല പ്ര​സി​ഡ​ന്‍റ്​ മ​ഹ്മൂ​ദ് പെ​രി​ങ്ങ​ത്തൂ​രി​​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ സം​സ്ഥാ​ന കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സൈ​നാ​ർ ക​ള​ത്തി​ങ്ക​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന കെ.​എം.​സി.​സി ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ്​ കു​ട്ടൂ​സ മു​ണ്ടേ​രി, ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി കെ.​പി. മു​സ്ത​ഫ, മു​ൻ ക​ണ്ണൂ​ർ ജി​ല്ല കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ്​ നൂ​റു​ദ്ദീ​ൻ മു​ണ്ടേ​രി, മു​ൻ സം​സ്ഥാ​ന ഭാ​ര​വാ​ഹി പി.​വി. സി​ദ്ദീ​ഖ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. റി​ട്ടേ​ണി​ങ്​ ഓ​ഫി​സ​ർ കെ.​കെ.​സി. മു​നീ​റി​​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ പു​തി​യ ക​മ്മി​റ്റി​യെ തി​ര​ഞ്ഞെ​ടു​ത്തു.

ഭാ​ര​വാ​ഹി​കൾ: പ്ര​സി​ഡ​ന്‍റ്​: മ​ഹ്മൂ​ദ് പെ​രി​ങ്ങ​ത്തൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി: റ​ഹൂ​ഫ് മാ​ട്ടൂ​ൽ, ട്ര​ഷ​റ​ർ: അ​ഷ്‌​റ​ഫ് ക​ക്ക​ണ്ടി, ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി: ഇ​ർ​ഷാ​ദ് ത​ന്ന​ട, വൈ​സ് പ്ര​സി​ഡ​ന്റു​മാ​ർ: ഷ​ഹീ​ർ കാ​ട്ടാ​മ്പ​ള്ളി, ഇ​സ്മാ​യി​ൽ പ​യ്യ​ന്നൂ​ർ, ഫൈ​സ​ൽ കു​ഞ്ഞി മു​ഹ​മ്മ​ദ്, ഇ​ബ്രാ​ഹീം വ​ള​പ​ട്ട​ണം, ഇ​സ്മാ​യി​ൽ വ​ട്ടി​യേ​ര, ജോ. ​സെ​ക്ര​ട്ട​റി​മാ​ർ: സി​ദ്ദീ​ഖ് അ​ദ്‌​ലി​യ, ല​ത്തീ​ഫ് ചെ​റു​കു​ന്ന്, ഫ​ത്താ​ഹ് പൂ​മം​ഗ​ലം, അ​ബ്ദു​ൽ നാ​സ​ർ, കെ.​എ. ഷ​ഹീ​ർ, മ​ണ്ഡ​ലം നേ​താ​ക്ക​ളാ​യ ഫൈ​സ​ൽ ഇ​സ്മാ​യി​ൽ, അ​ബ്ദു​റ​ഹ്മാ​ൻ മാ​ട്ടൂ​ൽ, ഇ.​പി. ഹ​മീ​ദ്, സി​ദ്ദീ​ഖ് ലി​ലു, മു​ൻ ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ ഷം​സു പാ​നൂ​ർ, ഇ​ല്യാ​സ് വ​ള​പ​ട്ട​ണം, ത​ളി​പ്പ​റ​മ്പ് സി.​എ​ച്ച്​ സെ​ന്‍റ​ർ ട്ര​ഷ​റ​ർ ല​ത്തീ​ഫ് പൂ​മം​ഗ​ലം എ​ന്നി​വ​ർ പു​തി​യ ക​മ്മി​റ്റി​ക്ക് ആ​ശം​സ നേ​ർ​ന്നു. ജി​ല്ല സെ​ക്ര​ട്ട​റി റ​ഹൂ​ഫ് മാ​ട്ടൂ​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!