bahrainvartha-official-logo
Search
Close this search box.

റമദാൻ റിലീഫ് പ്രവർത്തനങ്ങൾ വിലയിരുത്തി മാഹി ചാരിറ്റി ഗ്രൂപ്പ്

WhatsApp Image 2022-03-21 at 5.45.44 PM

മനാമ: പരിശുദ്ധ റമദാൻ മാസത്തിൽ ചെയ്യേണ്ട ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ച് മാഹി ചാരിറ്റി ഗ്രൂപ്പ് യോഗം വിലയിരുത്തി. അദ്‌ലിയ “സൂം” ഹാളിൽ ചേർന്ന യോഗത്തിൽ പി.പി. റഷീദ് അധ്യക്ഷത വഹിച്ചു.

എം.സി.ജി. ഇത് വരെ നടത്തിയ പ്രവർത്തനങ്ങളുടെ സംക്ഷിപ്‌ത വിവരണം നിയാസ് വി.സി. നിർവഹിച്ചു. വി.സി. താഹിർ, മുനീർ വി.കെ., റാകിബ്, വി.പി. ഷംസുദീൻ, മഹമൂദ് റഷീദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സഹജീവി സ്നേഹത്തിൽ ഊന്നിയ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പ്രാധാന്യ ത്തെക്കുറിച്ചു റഷീദ് മാഹി ഓർമ്മിപ്പിച്ചു. മുജീബ് മാഹി സ്വാഗതവും മുഹമ്മദ് റിജാസ് നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!