bahrainvartha-official-logo
Search
Close this search box.

നടുവണ്ണൂർ ഗ്ലോബൽ ഫോറം വാർഷിക ജനറൽ ബോഡിയും ഫാമിലി മീറ്റും സംഘടിപ്പിച്ചു

WhatsApp Image 2022-03-21 at 10.46.37 AM

മനാമ: നടുവണ്ണൂർ ഗ്ലോബൽ ഫോറത്തിൻറെ( NAPS) വാർഷിക ജനറൽ ബോഡിയും ഫാമിലി മീറ്റും കഴിഞ്ഞ ദിവസം സൽമാനിയയിൽ വെച്ച് നടന്നു. പ്രസിഡൻറ് ജാലിസ് KK അധ്യക്ഷതവഹിച്ചു, ഫോറത്തിൻറെ ഗ്ലോബൽ കോ-ഓർഡിനേറ്റർ ഷിറാഫ് മൂലാട് ഉദ്ഘാടനം നിർവഹിച്ചു. മീഡിയവൺ ബ്യൂറോ ചീഫ് സിറാജ് പള്ളിക്കര മുഖ്യാതിഥിയായെത്തി. ഷമീം കെ. സി, ഫിറോസ് ആപറ്റ, അസീസ് ടി പി എന്നിവർ ആശംസകൾ അർപ്പിച്ചു. ഖാലിദ് കെ ഷിറാഫ് മൂലാടിനും, വിപിൻ ലാൽ സിറാജ് പള്ളിക്കരക്കും മൊമെന്റോ നൽകി. മജീദ് മൂലാടിൻറെ മാജിക് ഷോയും, രാജേഷ് പെരുംകുഴിയുടെ മിമിക്രിയും, ഫാത്തിമ മിന്നത്തിൻറെ ഡാൻസും, ലിയാനയുടെ പാട്ടും, കുടുംബാംഗങ്ങളുടെ കലാ പരിപാടികളും സംഗമത്തിന് മിഴിവേകി. എ.സി.എ. ബക്കർ സ്വാഗതവും അസ്ലം നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!