bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി; ഫൈസൽ കോട്ടപ്പള്ളി പ്രസിഡന്റ്‌, കെ കെ അഷ്‌റഫ്‌ അഴിയൂർ ജനറൽ സെക്രട്ടറി

New Project - 2022-03-27T095053.940

മ​നാ​മ: കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ കോ​ഴി​ക്കോ​ട് ജി​ല്ല കൗ​ൺ​സി​ൽ മീ​റ്റ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ ഹ​ബീ​ബ് റ​ഹ്മാ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. നി​സ്തു​ല്യ​മാ​യ സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ ക​മ്മി​റ്റി​യെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ഫൈ​സ​ൽ കോ​ട്ട​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ ക​ണ്ടി​താ​ഴ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും അ​ഷ്‌​റ​ഫ്‌ അ​ഴി​യൂ​ർ വ​ര​വു​ചെ​ല​വ് ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ച്ചു.

മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ എ​സ്.​വി. ജ​ലീ​ൽ, സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ അ​സ്സൈ​നാ​ർ ക​ള​ത്തി​ങ്ക​ൽ, ശം​സു​ദ്ദീ​ൻ വെ​ള്ളി​ക്കു​ള​ങ്ങ​ര, എ.​പി. ഫൈ​സ​ൽ, ഒ.​കെ. കാ​സിം, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ ശ​രീ​ഫ് വി​ല്യാ​പ്പ​ള്ളി, കാ​സിം നൊ​ച്ചാ​ട്, ജെ.​പി.​കെ. തി​ക്കോ​ടി, അ​സ്‌​ലം വ​ട​ക​ര, റ​ഫീ​ഖ് നാ​ദാ​പു​രം, ഷാ​ജ​ഹാ​ൻ കൊ​ടു​വ​ള്ളി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പി​ന്​ റി​ട്ടേ​ണി​ങ് ഓ​ഫി​സ​ർ​മാ​രാ​യ കു​ട്ടൂ​സ മു​ണ്ടേ​രി, കെ.​പി. മു​സ്ത​ഫ, കെ.​യു. ല​ത്തീ​ഫ്, റ​ഹൂ​ഫ് ക​ണ്ണൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഭാ​ര​വാ​ഹി​ക​ളാ​യി ഫൈ​സ​ൽ കോ​ട്ട​പ്പ​ള്ളി (പ്ര​സി), അ​ഷ്‌​റ​ഫ്‌ അ​ഴി​യൂ​ർ (ജ​ന. സെ​ക്ര), സു​ഹൈ​ൽ മേ​ല​ടി (ട്ര​ഷ), പി.​കെ. ഇ​സ്ഹാ​ഖ് (ഓ​ർ​ഗ. സെ​ക്ര), ഫൈ​സ​ൽ ക​ണ്ടി​താ​ഴ, അ​ഷ്‌​റ​ഫ്‌ തോ​ട​ന്നൂ​ർ, നാ​സ്സ​ർ ഹാ​ജി പു​ളി​യാ​വ്, ഹ​മീ​ദ് അ​യ​നി​ക്കാ​ട്, അ​ഷ്‌​റ​ഫ്‌ ന​രി​ക്കോ​ട​ൻ, (വൈ. ​പ്ര​സി), ഷാ​ഫി വേ​ളം, ല​ത്തീ​ഫ് കൊ​യി​ലാ​ണ്ടി, സാ​ഹി​ർ ബാ​ലു​ശ്ശേ​രി, മു​നീ​ർ ഒ​ഞ്ചി​യം, (സെ​ക്ര) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ഫൈ​സ​ൽ ക​ണ്ടി​താ​ഴ സ്വാ​ഗ​ത​വും ഇ​സ്ഹാ​ഖ് വി​ല്യാ​പ്പ​ള്ളി ന​ന്ദി​യും പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!