bahrainvartha-official-logo
Search
Close this search box.

സൗസൻ അബുൽ ഹസ്സൻ അൽ ബുസ്താനിക്ക് സ്വീകരണം നൽകി

WhatsApp Image 2022-03-30 at 12.08.20 PM

മനാമ: ബഹ്‌റൈൻ ചേംബർ ഓഫ് കോമെഴ്‌സിലേക്ക് തെരഞ്ഞെടുത്ത അൽ ബുസ്ഥാനീ ഗ്രൂപ്പ്‌ സി ഇ ഒ സൗസൻ അബുൽ ഹസ്സൻ അൽ ബുസ്താനിക്ക് ഗ്രൂപ്പ്‌ മാനേജ്‌മെന്റും, സ്റ്റാഫ് അംഗങ്ങളും സ്വീകരണം നൽകി.

അദാരി പാർക്ക് ന്യൂ സീസൺ ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ അൽ ബുസ്ഥാനീ ഗ്രൂപ്പ്‌ ചെയർമാൻ റെദാ അബുൽ ഹസ്സൻ, മഹമൂദ് അബുൽ ഹസ്സൻ, ബഹ്‌റൈൻ കെഎംസിസി ജനറൽ സിക്രട്ടറി ഹാസൈനാർ കളത്തിങ്കൽ, പ്രവാസി കമ്മീഷൻ മെമ്പർ കണ്ണൂർ സുബൈർ, ഷാഫി പാറക്കട്ട, കെ പി മുസ്‌തഫ, വി ച്ച് അബ്ദുള്ള, നൗഫൽ മാട്ടൂൽ, അസീസ് കൂട്ടക്കനി അബ്ദുൽ റഹ്‌മാൻ മാട്ടൂൽ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!