bahrainvartha-official-logo
Search
Close this search box.

ലാ​ല്‍കെ​യേ​ഴ്സ് ലേ​ബ​ർ ക്യാ​മ്പി​ൽ ഇ​ഫ്താ​ർ സംഗമം സം​ഘ​ടി​പ്പി​ച്ചു

New Project - 2022-04-24T151412.620

മ​നാ​മ: ബ​ഹ്റൈ​ന്‍ ലാ​ല്‍കെ​യേ​ഴ്സ് മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്​​സു​മാ​യി സ​ഹ​ക​രി​ച്ച് സ​ല്‍മാ​ബാ​ദി​ലെ ലേ​ബ​ർ ക്യാ​മ്പി​ൽ ഇ​ഫ്താ​ര്‍ സം​ഗ​മം ന​ട​ത്തി. മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ന​ട​ത്തു​ന്ന സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ളെ മാ​നി​ച്ച് ലാ​ല്‍കെ​യേ​ഴ്സ് പ്ര​സി​ഡ​ന്‍റ്​ എ​ഫ്.​എം. ഫൈ​സ​ല്‍, സെ​ക്ര​ട്ട​റി ഷൈ​ജു ക​ന്‍പ്ര​ത്ത് എ​ന്നി​വ​ര്‍ ചേ​ര്‍ന്ന് മ​ല​ബാ​ര്‍ ഗോ​ള്‍ഡ് പ്ര​തി​നി​ധി യാ​സ​റി​ന് ഉ​പ​ഹാ​രം കൈ​മാ​റി.

ക​ണ്‍വീ​ന​ര്‍ തോ​മ​സ് ഫി​ലി​പ്, വൈ​സ് പ്ര​സി​ഡ​ന്റ്​ അ​രു​ണ്‍ ജി. ​നെ​യ്യാ​ര്‍, പ്ര​ദീ​പ്, സു​ബി​ന്‍, വി​ഷ്ണു, ര​തി​ന്‍തി​ല​ക്, നി​ധി​ന്‍, ര​ജീ​ഷ് പ​ന്ത​ളം, മ​ണി​ക്കു​ട്ട​ന്‍, ഡി​റ്റോ ഡേ​വി​സ്, പ്ര​ജി​ല്‍ പ്ര​സ​ന്ന​ന്‍, അ​നു ക​മ​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ൽ​കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!