bahrainvartha-official-logo
Search
Close this search box.

‘മാ​റ്റ്’​ ബ​ഹ്‌​റൈ​ൻ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

WhatsApp Image 2022-04-28 at 8.05.52 PM

മ​നാ​മ: മാ​റ്റ് ബ​ഹ്‌​റൈ​ൻ (മ​ഹ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് തൃ​ശൂ​ർ) അം​ഗ​ങ്ങ​ളെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും പ​ങ്കെ​ടു​പ്പി​ച്ച് ഇ​ഫ്താ​ർ സം​ഗ​മം ന​ട​ത്തി. മു​ഹ​റ​ഖ് അ​ൽ ഇ​സ്‌​ലാ​ഹ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ മെം​ബ​ർ​ഷി​പ്​ വി​ത​ര​ണ​ത്തി​​ന്റെ ഉ​ദ്ഘാ​ട​നം മാ​റ്റ് ബ​ഹ്‌​റൈ​ൻ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഫീ​ഖ് അ​ബ്ദു​ള്ള ലു​ലു റി​ഫാ ജ​ന​റ​ൽ മാ​നേ​ജ​ർ ന​സീ​ർ താ​ന്യം, ഹോ​ട്ട് പാ​ക് ഓ​പ​റേ​ഷ​ൻ മാ​നേ​ജ​ർ മ​നാ​ഫ് ചാ​മ​ക്കാ​ല എ​ന്നി​വ​ർ​ക്ക് ന​ൽ​കി നി​ർ​വ​ഹി​ച്ചു.

42 വ​ർ​ഷ​ത്തെ ബ​ഹ്‌​റൈ​ൻ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന മാ​റ്റ് ബ​ഹ്‌​റൈ​ൻ മു​ൻ ഭാ​ര​വാ​ഹി​യാ​യ ജ​മാ​ൽ ഇ​രി​ഞ്ഞാ​ല​ക്കു​ട​ക്ക് ലൈ​ഫ് കെ​യ​ർ എം.​ഡി ഷൗ​ക്ക​ത്ത് കാ​ൻ​ച്ചി മെ​മ​​ന്റോ ന​ൽ​കി ആ​ദ​രി​ച്ചു. സം​സ്കാ​ര തൃ​ശൂ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രേം​ജി സം​സാ​രി​ച്ചു. ബ​ഹ്‌​റൈ​ൻ ലു​ലു ഗ്രു​പ് റീ​ജ​ന​ൽ മാ​നേ​ജ​ർ ശു​ക്കൂ​ർ, സം​സ്കാ​ര തൃ​ശൂ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ്​ സ​ദാ​ന​ന്ദ​ൻ, മാ​റ്റ് ബ​ഹ്‌​റൈ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ്‌ ഇ​രി​ഞ്ഞാ​ല​ക്കു​ട, ട്ര​ഷ​റ​ർ ഹി​ള​ർ വ​ലി​യ​ക​ത്ത്, മെം​ബ​ർ​ഷി​പ് സെ​ക്ര​ട്ട​റി ഷാ​ജ​ഹാ​ൻ മാ​ള എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ അ​ലി സി​റ്റി, സാ​ദി​ഖ് ത​ളി​ക്കു​ളം, ഷാ​ഹി​ൻ കേ​ച്ചേ​രി, റാ​ഫി മൂ​ന്നു​പീ​ടി​ക, ഷാ​ജ​ഹാ​ൻ കേ​ച്ചേ​രി, അ​സി​ൽ വെ​ള്ളാ​ങ്ങ​ല്ലൂ​ർ, കാ​ദ​ർ കേ​ച്ചേ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മാ​റ്റ് ബ​ഹ്‌​റൈ​ൻ പ്ര​സി​ഡ​ൻ​റ്​ ഗ​ഫൂ​ർ ക​യ്പ​മം​ഗ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ൺ​വീ​ന​ർ റ​ഷീ​ദ് വെ​ള്ളാ​ങ്ങ​ല്ലൂ​ർ സ്വാ​ഗ​ത​വും റി​യാ​സ് ഇബ്രാ​ഹീം ന​ന്ദി​യും പ​റ​ഞ്ഞു.​

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!