bahrainvartha-official-logo
Search
Close this search box.

കെ എം സി സി മലപ്പുറം ഈദ് കപ്പ് 2022; ഫിക്‌സചർ പ്രകാശനം ചെയ്തു

IMG-20220430-WA0014

മനാമ: കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കീഴിൽ ഈ വരുന്ന ചെറിയ പെരുന്നാളിനോട് അനുബന്ധിച് നടത്തപ്പെടുന്ന അൽ ഹിലാൽ ഈദ് കപ്പ് 2022ന്റെ ഫിക്സ്ചർ പ്രകാശനം ചെയ്തു. ബഹ്റൈൻ കെഎംസിസി ആസ്ഥാനത്ത് വെച്ച് നടന്ന പരിപാടിയിൽ സ്പോർട്സ് വിംഗ് ചെയർമാൻ ഗഫൂർ കൈപ്പമംഗലം പ്രകാശനം ചെയ്തു.

ചടങ്ങിൽ ബഹ്റൈൻ ജിംനാസ്റ്റിക് ഫെഡറേഷൻ മുൻ ഡെപ്യൂട്ടി പ്രസിഡന്റ് സയ്യിദ് ഒമ്രാൻ അൽ നജ്‌ദാവ്‌, സംസ്ഥാന സ്പോർട്സ് വിങ് കൺവീനർ അഷ്ക്കർ വടകര, കെഎം സിസി മലപ്പുറം ജില്ലാ ആക്റ്റിംങ് പ്രസിഡണ്ട്‌ ഇഖ്ബാൽ താനൂർ, ജനറൽ സെക്രട്ടറി ഉമ്മർ കുട്ടിലങ്ങാടി, ജില്ലാ സ്പോർട്സ് വിങ് ചെയർമാൻ നൗഷാദ് മുനീർ എന്നിവരും മറ്റു ജില്ലാ ഭാരവാഹികളും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!