bahrainvartha-official-logo
Search
Close this search box.

‘ആഘോഷങ്ങൾ എല്ലാവരുടേതും’; വെൽകെയർ ഈദ് സൗഹൃദ കിറ്റുകൾ നൽകുന്നു

WelCare kit
മനാമ: “ആഘോഷങ്ങൾ  എല്ലാവരുടേതും” വെൽകെയർ ഈദ് സൗഹൃദ കിറ്റുകൾ നൽകുന്നു. പെരുന്നാൾ ദിനത്തിൽ സാധാരണ വരുമാനക്കാരായ പ്രവാസികൾക്ക് ഈദ് സൗഹൃദ കിറ്റുകൾ കൾ കൊടുത്തുകൊണ്ടാണ് പ്രവാസി വെൽഫെയർ ജന സേവന വിഭാഗമായ വെൽകെയർ ഈദ് ദിനത്തെ വ്യത്യസ്തമാക്കുന്നത്.

ആഘോഷ ദിനങ്ങളോടനുബന്ധിച്ച് ആഘോഷങ്ങൾ എല്ലാവരുടേതുമാകട്ടെ എന്ന തലക്കെട്ടിൽ വെൽകെയർ മുൻവർഷങ്ങളിലും നടത്തിയ സാമൂഹിക സേവന പ്രവർത്തനങ്ങളുടെ  ഭാഗമായാണ് ഈദ് സൗഹൃദ കിറ്റുകൾ നൽകുന്നത്.

പ്രവാസികൾക്കിടയിൽ സഹവർത്തിത്വത്തിൻ്റെയും സൗഹൃദത്തിൻ്റെയും സഹാനുഭൂതിയുടെയും സാഹോദര്യത്തിൻ്റെയും ഐക്യത്തിൻ്റെയും ഒരുമ വളർത്തുക എന്നതാണ് ഈ പദ്ധതിയിലൂടെ വെൽകെയർ ലക്ഷ്യം വെക്കുന്നത് എന്ന് പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി എം മുഹമ്മദലി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!