സാമൂഹ്യ പ്രവർത്തകരുടെ ഒത്തുചേരലായി ബി കെ എസ് എഫ് ഇഫ്ത്താർ വിരുന്ന്

WhatsApp Image 2022-04-30 at 8.44.33 PM

മനാമ: ബഹ്റൈൻ കേരള സോഷ്യൽ ഫോറം മനാമ കെ സിറ്റി ഹാളിൽ സംഘടിപ്പിച്ച ഇഫ്ത്താർ വിരുന്ന് ശ്രദ്ധേയമായി. ബഹ്റൈനിലെ സാമൂഹിക പ്രവർത്തകരുടെ ഒത്ത് ചേരലായിരുന്നു BKSF നടത്തിയ ഇഫ്ത്താർ മീറ്റ് 2022.

ദർവീഷ് അലിയുടെ ഖിറാഅത്തോടു കൂടി ആരംഭിച്ച സംഗംമത്തിൽ പ്രിൻസ് നടരാജൻ സോമൻ ബേബി ഡോ. ചെറിയാൻ അമ്പിളി കുട്ടൻ എബറഹാം ജോൺ അലക്സ് ബേബി ചെമ്പൻ ജലാൽ ഹബീബ് റഹ്മാൻ അസൈനാർ കളത്തിൻങ്കൽ പ്രദീപ് പത്തേരി ഷെമിലി പി.ജോൺ അബ്ദുൽ കരീം ജനാർദ്ദനൻ ഫസലുൽ ഹഖ് അനിൽ തുടങ്ങിയവർ റമളാൻ ആശംസകൾ നേർന്നു സംസാരിച്ചു. ഇന്ത്യൻ എംബസി ജീവനക്കാരൻ സുരൻലാലിനെ ആദരിച്ച ചടങ്ങിന് ഹാരിസ് പഴയങ്ങാടി സ്വാഗതം പറഞ്ഞു ബഷീർ അമ്പലായി അദ്ധ്യക്ഷത വഹിച്ചു നജീബ് കടലായി നന്ദി പ്രകാശിപ്പിച്ചു.

അൻവർ കണ്ണൂർ, ലത്തീഫ് മരക്കാട്ട്, സലീം നമ്പ്റ, മൻസൂർ, നജീബ് കണ്ണൂർ, റാഷിദ്, കാസിം, മുസ്തഫ കുന്നുമ്മൽ , സൈനൽ കൊയിലാണ്ടി, നുബിൻ അൻസാരി, ഷിബു , അൻവർ ശൂരനാട്, ജാഫർ കൊയിലാണ്ടി തുടങ്ങിയവർ ഇഫ്ത്താർ മീറ്റിന് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!