bahrainvartha-official-logo
Search
Close this search box.

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ സ്ഥാനംപിടിച്ച റസീൻ റുബൈദിനെ ആദരിച്ചു

WhatsApp Image 2022-06-08 at 10.02.02 AM

മനാമ: മുഹറഖ് മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തില്‍, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ സ്ഥാനം നേടിയ സമാജം മഞ്ചാടി ബാലവേദിയിലെ അംഗം ആയ റസീന്‍ റുബൈദിനെ മെമെന്റോ നല്‍കി ആദരിച്ചു.

പ്രസിഡന്റ് ഷിഹാബ് കറുകപുത്തൂരിന്റെ നേതൃത്വത്തില്‍ സെക്രട്ടറി രജീഷ് പി.സി. ,ട്രഷറര്‍ ബാബു എം.കെ. മഞ്ചാടി ബാലവേദി കണ്‍വീനര്‍മാരായ മൊയ്ദീന്‍ ഷിസാന്‍, ദിയപ്രമോദ്, ദിശ പ്രമോദ്, ഹൈറ അനസ് എന്നിവരും പ്രമോദ് വടകര, ബാഹിറാ അനസ്, ദിവ്യ പ്രമോദ്, ഷംഷാദ് റഹ്‌മാന്‍ എന്നിവരും നേതൃത്വം നല്‍കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!