bahrainvartha-official-logo
Search
Close this search box.

ബ​ഹ്​​റൈ​ൻ ബീ​ച്ച്​ ഫെ​സ്റ്റി​വ​ലിന് ജൂ​ലൈ എട്ടിന് തുടക്കമാകും

New Project - 2022-07-02T122247.213

മ​നാ​മ: ബ​ഹ്​​റൈ​ൻ ബീ​ച്ച്​ ഫെ​സ്റ്റി​വ​ൽ ജൂ​ലൈ എ​ട്ട്​ മു​ത​ൽ ആ​ഗ​സ്റ്റ്​ 27 വ​രെ ന​ട​ക്കു​മെ​ന്ന്​ ബ​ഹ്​​റൈ​ൻ ടൂ​റി​സം ആ​ൻ​ഡ്​ എ​ക്സി​ബി​ഷ​ൻ​സ്​ അ​തോ​റി​റ്റി അ​റി​യി​ച്ചു. വി​നോ​ദ സ​ഞ്ചാ​രി​ക​ളെ കൂ​ടു​ത​ലാ​യി ആ​ക​ർ​ഷി​ക്കാ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ബീ​ച്ച്​ ഫെ​സ്റ്റി​വ​ലി​ൽ വി​വി​ധ ത​ര​ത്തി​ലു​ള്ള പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. ബി​ലാ​ജ്​ അ​ൽ ജ​സാ​യെ​ർ, സി​റ്റി ബീ​ച്ച്, മ​റാ​സി ബീ​ച്ച്​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ പ്ര​ധാ​ന പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന​ത്.

വേ​ന​ൽ​ക്കാ​ല വി​നോ​ദ സ​ഞ്ചാ​രം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ്​ ബീ​ച്ച്​ ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന്​ ടൂ​റി​സം മ​ന്ത്രി ഫാ​ത്തി​മ ബി​ൻ​ത്​ ജാ​ഫ​ർ അ​ൽ സി​റാ​ഫി പ​റ​ഞ്ഞു. ഫെ​സ്റ്റി​വ​ലി​​ന്റെ വി​ശ​ദാം​ശ​ങ്ങ​ൾ വൈ​കാ​തെ പ്ര​സി​ദ്ധീ​ക​രി​ക്കും. വി​നോ​ദ സ​ഞ്ചാ​രം പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ വ​ർ​ഷം മു​ഴു​വ​ൻ അ​തോ​റി​റ്റി ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക​മാ​യി​രി​ക്കും ബീ​ച്ച്​ ഫെ​സ്റ്റി​വ​ൽ എ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!